വ്യാഴാഴ്‌ച , 8 ജൂൺ 2023
Home latest News റോളക്സ് ഇന്ത്യയിലേക്ക് പാർട്ട് 1
latest News

റോളക്സ് ഇന്ത്യയിലേക്ക് പാർട്ട് 1

ബെനെല്ലിയുടെ ഉടമയും എത്തുന്നു.

qj motors indian launch and plans
qj motors indian launch and plans

ചൈനീസ് ഇരുചക്രങ്ങളുടെ ഒരു കുത്തൊഴുക്കാണല്ലോ കുറച്ചു നാളുകളായി ഇന്ത്യയിൽ. ഇവർക്കെല്ലാം  ഒരു പ്രത്യകതയുണ്ട് എല്ലാവരും ബെനെല്ലിയുടെ കൈപിടിച്ചാണ് എത്തുന്നത്.  എന്നാൽ ഇവരുടെ മുകളിൽ ഒരാളുണ്ട് ക്യു ജെ മോട്ടോർസ് ബെനെല്ലിയെ സ്വന്തമാക്കിയ ചൈനീസ് കമ്പനി. ഇലക്ട്രിക്ക്, പെട്രോൾ എന്നിങ്ങനെ രണ്ടു നിരയിലുമായി 30 ഓളം മോഡലുകൾ വില്പന നടത്തുന്നത്തിനോടൊപ്പം അഞ്ചോളം ബ്രാൻഡുകൾ ക്യു ജെ യുടെ കിഴിൽ അണിനിരക്കുന്നുണ്ട്,  ഹാർലി ഡേവിഡ്സണുമായി പങ്കാളിത്തമുള്ള കമ്പനി,   എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. 

നവംബറോടെയാണ്  ക്യു ജെ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയിൽ  വലിയ പരിചയമുള്ള  ബെനെല്ലി, കീവേ ഷോറൂമുകൾ വഴിയല്ല ക്യു ജെ മോഡലുകൾ വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. സോൺറ്റെസ്, മോട്ടോ മോറിനി എന്നിവർ വിൽക്കുന്ന മോട്ടോ വാൾട്ട് ഷോറൂം ശൃംഖല വഴിയാണ്. 

മൂന്ന് ഇരട്ട സിലിണ്ടറും ഒരു സിംഗിൾ സിലിണ്ടർ മോഡലും റോളെക്സിൻറെ അല്ല ക്യു ജെയുടെ നിരയിലുണ്ട് . വലിയ താര നിര തന്നെ ക്യു ജെ യുടെ പകലുണ്ടെങ്കിലും  ഇന്ത്യയിലെ കീവേയുടെ കൈയിലുള്ള ഏകദേശ മോഡൽ ഈ  ബ്രാൻഡിലും  വിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാകാം കീവേ ഷോറൂമിൽ നിന്ന് ക്യു ജെ യെ മാറ്റിയത്.

മോഡലുകളുടെ വിവരങ്ങൾ ഉടനെ തന്നെ എത്തുന്നതായിരിക്കും. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കുഞ്ഞൻ ട്രിയംഫിൻറെ ഇന്ത്യൻ ലോഞ്ച് തിയ്യതി

കേരളത്തിൽ മഴ തകർക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യൻ ഇരുചക്ര വിപണി ചൂട് പിടിക്കാൻ തുടങ്ങുകയാണ്. ഹീറോ തങ്ങളുടെ...

എക്സ്പൾസ്‌ 420 വൈകും

ഇന്ത്യയിൽ ഹീറോയുടെ മോഡലുകൾ ഏറെ വിപണിയിൽ എത്താനുണ്ട്. അതിൽ ഏറ്റവും ആരാധകരുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നാണ് എക്സ്പൾസ്‌...

ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു ഹങ്ക് ആണോ അത് ???

ഹീറോ തങ്ങളുടെ ഹീറോ ഹോണ്ട കാലത്തെ മോഡലുകളെ രണ്ടാം അംഗത്തിന് ഒരുക്കുകയാണ്. കരിസ്മയുടെ വിവരങ്ങൾ ട്രെൻഡിങ്...

ആയുധം കുറച്ചു കൂടി മൂർച്ച വരുത്തി നിൻജ 300

ഇന്ത്യയിൽ യമഹ തങ്ങളുടെ ബിഗ് ബൈക്കുകൾ വരവറിയിച്ചപ്പോൾ. വലിയ മത്സരത്തിനാണ് കളം ഒരുങ്ങുന്നത് എന്നാണ് വിചാരിച്ചിരുന്നത്....