നവംബർ 07 നാണ് ഹിമാലയൻ 452 അവതരിപ്പിക്കുന്നത്. എന്നാൽ 452 വിൻറെ വില കൂടി മാത്രമേ ഇനി അറിയാനുള്ളൂ. ബാക്കി എല്ലാം പുറത്ത് വിടുകയാണ് റോയൽ എൻഫീൽഡ്. അപ്പോൾ പഴയ ഹിമാലയനും വരാനിരിക്കുന്ന ഹിമാലയനും തമ്മിൽ ഒന്ന് താരതമ്യപ്പെടുത്തിയല്ലോ.
ഹിമാലയൻ 411 | ഹിമാലയൻ 452 | |
എൻജിൻ | 411 സിസി, ഓയിൽ കൂൾഡ്, ഓയിൽ കൂൾഡ് | 451.65 സിസി, ലിക്വിഡ് കൂൾഡ് |
പവർ | 24.3 ബി എച്ച് പി @ 6500 ആർ പി എം | 40 പി എസ് @ 8000 ആർ പി എം |
ടോർക് | 32 എൻ എം @ 4000-4500 ആർ പി എം | 40 എൻ എം @ 5500 ആർ പി എം |
ട്രാൻസ്മിഷൻ | 5 സ്പീഡ് | 6 സ്പീഡ് , സ്ലിപ്പർ ക്ലച്ച് |
ഭാരം | 199 കെജി | 198 കെജി |
ടയർ | 90/90 – 21 // 120/90 – 17 | 90/90 – 21 // 140/80 – 17 |
സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ ( 200 // 180 എം എം ) | യൂ എസ് ഡി // മോണോ ( 200 എം എം ) |
എ ബി എസ് | സ്വിച്ചബിൾ | സ്വിച്ചബിൾ എ ബി എസ് |
ബ്രേക്ക് (ഡിസ്ക് ) | 300 // 240 എം എം | 320 // 270 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 220 എം എം | 230 എം എം |
വീൽബേസ് | 1465 എം എം | — |
സീറ്റ് ഹൈറ്റ് | 800 എം എം | 825 – 845 എം എം |
ഫ്യൂൽ ടാങ്ക് | 15 ലിറ്റർ | 17 ലിറ്റർ |
മൈലേജ് | 32 ലിറ്റർ | ** |
ഫീച്ചേഴ്സ് | ട്രിപ്പർ നാവിഗേഷൻ | റൈഡിങ് മോഡ്, ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, നാവിഗേഷൻ, 805-825 എം എം ( അഡ്ജസ്റ്റബിൾ സീറ്റ് ) |
വില* | 2.15 ലക്ഷം* | 2.7 ലക്ഷം*** |
*എക്സ് ഷോറൂം
*** പ്രതീക്ഷിക്കുന്ന വില
സോഴ്സ്
Leave a comment