തിങ്കളാഴ്‌ച , 5 ജൂൺ 2023
Home Top 5 ഹീറോ തന്നെ ഈ ആഴ്ചയിലേയും താരം
Top 5Uncategorized

ഹീറോ തന്നെ ഈ ആഴ്ചയിലേയും താരം

അവസാനം ഹീറോ സ്കോർ ചെയ്തു.

കഴിഞ്ഞ ആഴ്ചത്തെ വിശേഷങ്ങൾ
കഴിഞ്ഞ ആഴ്ചത്തെ വിശേഷങ്ങൾ

കഴിഞ്ഞ ആഴ്ച ഇന്ത്യയിലും വിദേശത്തും ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് ഈ സെക്ഷനിലൂടെ പറയാൻ പോകുന്നത്. കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സെക്ടറുകൾ മോട്ടോർസൈക്കിൾ വില്പന, ടെക്നോളജി, പുതിയ താരങ്ങൾ, പേര് ട്രേഡ് മാർക്ക് എന്നിവയായിരുന്നു.

രണ്ടിൽ നിന്ന് നാലിലേക്ക്

നിൻജ 400 ൽ നിന്ന് ഇസഡ് എക്സ് 4 ആർ ആർ ആകുമ്പോൾ

താഴെ നിന്ന് തുടങ്ങിയാൽ കവാസാക്കിയുടെ 400 സിസി സൂപ്പർ സ്പോർട്ട് താരം ഇന്തോനേഷ്യയിൽ എത്തിയതിന് വലിയ ശ്രെദ്ധ ലഭിച്ചില്ലെങ്കിലും. ഇന്ത്യയിലെ നിലവിലുള്ള നിൻജ 400 നെ 4 സിലിണ്ടർ ആക്കിയപ്പോൾ വന്ന മാറ്റങ്ങൾ കാണിച്ച സെഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കൂടുതൽ അറിയാൻ

എൻട്രി ലെവലിൽ അധിക സുരക്ഷ

safety features

അതിന് മുകളിലാണ് യമഹയുടെ പുതിയ സുരക്ഷ സംവിധാനത്തിന് ലഭിച്ചത്. സെൽഫ് ബാലൻസിങ് ടെക്നോളോജിയുടെ പരീക്ഷണത്തിൽ. പാതി വഴിയിൽ എത്തി കഴിഞ്ഞു എന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. യമഹ ആർ 25 ൽ നടത്തിയ പരീക്ഷണം വിജയമായാൽ ചെറിയ മോഡലുകളിലും ഈ ടെക്നോളജി എത്തും.

കൂടുതൽ അറിയാൻ

ബാക്ക് ബെഞ്ചേഴ്‌സ്

ഇന്ത്യയിൽ വില്പന കുറഞ്ഞ മോഡലുകൾ ഫെബ്രുവരി 2023

മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് ഇന്ത്യയിൽ ഏറ്റവും കുറവ് വില്പന നടത്തിയ മോട്ടോർ സൈക്കിളുകളുടെ ലിസ്റ്റാണ്. അതിൽ തന്നെ ഡക്ക് അടിച്ചടവരുടെ ലിസ്റ്റും ഉൾപ്പെടുത്തിയിരുന്നു. രണ്ടും സ്ഥലത്തും ഹോണ്ട ഒരു പോലെ തിളങ്ങി

കൂടുതൽ അറിയാൻ

രാജ്യം തിരിച്ചു പിടിച്ച രാജാവ്

കവാസാക്കി ഡബിൾ യൂ 175 നെ വില്പനയിൽ മറികടന്ന് നിൻജ 300

അടുത്തതും ഒരു വില്പനയുടെ വാർത്തയാണ് മുന്നിൽ എത്തിയത്. ഒപ്പം ഇന്ത്യയിലെ സ്പോർട്സ് ബൈക്കുകളുടെ ഇടയിലെ വികാരമായ നിൻജ 300 ഒന്നാം സ്ഥാനത്തേക്ക് എത്തി എന്ന സന്തോഷ വാർത്തയാണ്. അഫൊർഡബിൾ ക്ലാസ്സിക് കുറച്ചു മാസങ്ങളായി നിൻജ 300 ൻറെ ഒന്നാം സ്ഥാനത്തിന് ഭീക്ഷണി ആയിരുന്നു. ഒപ്പം ഫെബ്രുവരിയിലെ കവാസാക്കി നിരയുടെ വിൽപ്പനയിലെ പ്രകടനവും കൂട്ടി ചേർത്തിരുന്നു.

കൂടുതൽ അറിയാൻ

ഫിനിഷർ ഹീറോ

കരിസ്‌മക്ക് പുതിയ പേര്

ഏറ്റവും മുകളിൽ നിൽക്കുന്നത് കഴിഞ്ഞ ആഴ്ചത്തെ പോലെ ഹീറോയാണ്. തങ്ങളുടെ സൂപ്പർ താരത്തെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നതാണ് കഴിഞ്ഞ ആഴ്ചയിലെ മുൻപത്തെ ആഴ്ചയിൽ ഹീറോയെ താരമാക്കിയതെങ്കിൽ. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിൽ ഹീറോയെ മിനിച്ചത് കരിസ്‌മക്ക് കൊടുത്ത പുതിയ പേരാണ്.

കൂടുതൽ അറിയാൻ

വാർത്തകൾ ഒന്നും മിസ് ആകാത്ത ഇരിക്കാൻ നമ്മുടെ ടെലിഗ്രാം ഗ്രൂപ്പ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

തലപ്പത്ത് ഇന്റർനാഷണൽ വാർത്തകൾ

കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ റോയൽ എൻഫീൽഡ് ആണ് വാർത്തകളിൽ നിറഞ്ഞു നിന്നത്. പുതിയ മോഡലുകളുടെ വരവ്...

ഹോണ്ടയാണ് കഴിഞ്ഞ ആഴ്ചയിലെ താരം

2023 മേയ് മാസം അവസാനിക്കാൻ ഇരിക്കെ വലിയ ചലനങ്ങൾ ഉണ്ടാക്കിയ ആഴ്ചയായിരുന്നു കഴിഞ്ഞ് പോയത്. അതിൽ...

കരിസ്‌മ വരുന്നു ഒന്നാം സ്ഥാനം തൂക്കുന്നു

കഴിഞ്ഞ ആഴ്ച കോളിളക്കം ഉണ്ടാക്കിയെങ്കിലും അതിന് മുൻപുള്ള രണ്ടാഴ്ചകളിലും വലിയ ചലനങ്ങൾ ഉണ്ടാകാതെയാണ് ഇന്ത്യൻ വിപണി...

കവാസാക്കിയാണ് കഴിഞ്ഞ ആഴ്ചയിലെ താരം

വലിയ എക്സ്ക്ലൂസീവ് വാർത്തകൾ ഒന്നും ഇല്ലാത ആഴ്ചയാണ് കടന്ന് പോയത്. എന്നാൽ കവാസാക്കി കുറച്ചു സ്കോർ...