ഇന്ത്യയിൽ മോട്ടോ ജി പി ആരവങ്ങൾ ആണല്ലോ. അതിനൊപ്പം പിടിക്കുകയാണ് യമഹക്ക് പിന്നാലെ ഹോണ്ടയും. ഹോണ്ട എന്തൊക്കെയാണ് തങ്ങളുടെ മോട്ടോ ജി പി എഡിഷനിൽ കൊടുത്തിരിക്കുന്നത് എന്ന് നോക്കിയാല്ലോ.
ഹൈലൈറ്റ്സ്
- പുതിയ മാറ്റങ്ങൾ
- യമഹ മോട്ടോ ജി പി എഡിഷൻ
- വില വ്യത്യാസം
യമഹ ഈ നിരയെ മോട്ടോ ജി പി എഡിഷൻ എന്ന് വിളിക്കുമ്പോൾ. ഹോണ്ട ഇവരെ വിളിക്കുന്നത് റെപ്സോൾ എഡിഷൻ എന്നതാണ്. യമഹക്ക് മൂന്ന് മോഡലുകളാണ് ഈ നിരയിൽ 2023 ൽ ഇറക്കിയതെങ്കിൽ. ഹോണ്ടക്ക് രണ്ടുപേരിൽ ഒതുക്കിയിട്ടുണ്ട്.
ഡിയോ 125 ഉം, ഹോർനെറ്റ് 2.0 യുമാണ് 2023 ലെ റെപ്സോൾ കുടുംബത്തിലെ അംഗങ്ങൾ ഇരുവർക്കും. ഹോണ്ടയുടെ മോട്ടോ ജി പി കളർ തീമിലാണ് എത്തുന്നത്. അതിൽ ഓറഞ്ച്, ചുവപ്പ്, കുറച്ചു നീല നിറത്തിലാണ് ഈ മോഡലുകൾ എത്തുന്നത്.
- 2023 യമഹ മോട്ടോ ജി പി എഡിഷൻ അവതരിപ്പിച്ചു
- മിറ്റിയോർ 350 യോട് മത്സരിക്കാൻ ഹോണ്ട 350
- എയർ ബാഗ് ജനകിയമക്കാൻ ഹോണ്ട
- ഹോണ്ടയുടെ ക്വാർട്ടർ ലിറ്റർ 4 സിലിണ്ടർ വരുന്നു.
ഇനി വിലയിലേക്ക് നോക്കിയാൽ യമഹയുടെ മോട്ടോ ജി പി എഡിഷനെക്കാളും വലിയ വില കൂടുതൽ ഒന്നും ഹോണ്ടയുടെ മോഡലുകൾക്കില്ല. രണ്ടുപേർക്കും 1000 രൂപ മാത്രം അധികം നൽകിയാൽ മതി. ഹോർനെറ്റ് 2.0 ക്ക് 1.4 ലക്ഷം രൂപയും, ഡിയോ 125 ന് 92,300 രൂപയുമാണ് ഡൽഹിയിലെ എക്സ്ഷോറൂം വില വരുന്നത്.
Leave a comment