- ട്രാഫിക് ചിഹ്നങ്ങൾ എന്തായാലും പഠിച്ചു വക്കണം.
- 20 ചോദ്യങ്ങളാണ് ആകെ ഉണ്ടാക്കുക.
- ഓരോ ചോദ്യത്തിനും 1 മിനിറ്റ് വീതം സമയം എടുക്കാം.
- തിരക്കു പിടിക്കാതെ സമയമെടുത്ത് മാത്രം ചോദ്യത്തിന് ഉത്തരം എഴുതിയാൽ മതി.
- ആദ്യ ചോദ്യങ്ങൾ തെറ്റിയാൽ പേടിക്കേണ്ടതില്ല.
- 12 മാർക്ക് കിട്ടിയാൽ ജയിക്കാം.
ഇതോടെ നമ്മുടെ ലേണേഴ്‌സ് ട്ടെസ്റ്റിൻറെ സെക്ഷൻ കഴിയുകയാണ്. പരീക്ഷക്ക് മാത്രമല്ലാതെ ഈ നിയമങ്ങൾ എല്ലാം നിങ്ങൾ റോഡിലും പാലിക്കുമെന്ന് പ്രതീഷിക്കുന്നു. സുരക്ഷിതമായ ഒരു റോഡ് സംസ്കാരം നമ്മുക്ക് പടുത്തുയർത്താം.
ഒപ്പം നിങ്ങൾ ഒരു ബൈക്ക് പ്രേമി ആണെങ്കിൽ നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കാം. എല്ലാ ദിവസത്തെയും ഇന്ത്യയിലെയും വിദേശത്തേയും വാർത്തകൾ, വെബ് സീരീസുകൾ തുടങ്ങിയവയാണ് നമ്മുടെ വെബ്‌സൈറ്റിൽ ഡെയിലി അപ്ഡേറ്റ് ഉണ്ടാകും. നമ്മുടെ ഫേസ്ബുക്ക്, ഇൻസ്റ്റ പേജുകളിൽ അംഗമാകുമെന്നും പ്രതീഷിക്കുന്നു.
Leave a comment