ഇന്ത്യയിൽ പുതിയ മലിനീകരണ ചട്ടം നിലവിൽ വന്നിരിക്കുകയാണ്. പല ബ്രാൻഡുകളിലും വലിയ വിലക്കയറ്റം ഉണ്ടായപ്പോൾ അവിടെ നിന്ന് മാറി നിൽക്കുകയാണ് കെ ട്ടി എം. പ്രീമിയം ബ്രാൻഡ് ആയിട്ട് കൂടി ഏകദേശം 851 മുതൽ 3008 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. ഒപ്പം വലിയ വില കുറച്ച് ഒരു സാഹസികനെയും അവതരിപ്പിച്ചു.
ഇന്ത്യയിൽ കെ ട്ടി എം ലൈൻ ആപ്പിനെ മൂന്നായി തരംതിരിക്കാം. ഒന്ന് നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായ ഡ്യൂക്ക് സീരീസ്. സൂപ്പർ സ്പോർട്ട് നിരയായ ആർ സി, സാഹസികനായ ആഡ്വഞ്ചുവർ എന്നിവരാണ്. അപ്പോൾ എല്ലാ തവണത്തെയും പോലെ താഴെ നിന്ന് മുകളിലെത്തെ വരെയുള്ള വില വിവരപട്ടിക നോക്കാം.
ഒപ്പം കെ ട്ടി എം മോഡലുകളുടെ വില്പന സർവീസ് എന്നിവക്കായി കെ ട്ടി എം മണ്ണുത്തിയെ ബന്ധപ്പെടാവുന്നതാണ്.
ഫോൺ +91 79092 99992
മോഡൽസ് | ഓൺ റോഡ് പ്രൈസ് |
ഡ്യൂക്ക് 125 | 2,17,354 |
ഡ്യൂക്ക്200 | 2,37,821 |
ഡ്യൂക്ക്250 | 3,05,247 |
ഡ്യൂക്ക്390 | 3,87,683 |
ആർ സി 125 | 2,29,812 |
ആർ സി 200 | 2,80,005 |
ആർ സി 390 | 4,13,164 |
ആഡ്വഞ്ചുവർ 250 | 3,15,928 |
ആഡ്വഞ്ചുവർ 390 | 4,38,813 |
വിറ്റ്പിലിൻ | 2,88,713 |
സ്വാർട്ട്പിലിൻ | 2,89,176 |
Leave a comment