ഇന്ത്യയിൽ വലിയ നീക്കമാണ് കെ ട്ടി എം നടത്തിയിരിക്കുന്ന.ത് സാഹസികന് വലിയ വിലക്കുറവിൽ ലഭ്യമാകുന്നതോടെ. പ്രധാന എതിരാളിയുമായി വിലയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ജി 310 ജി എസും 390 ആഡ്വഞ്ചുവറും തമ്മിൽ സ്പെസിഫിക്കേഷൻ ഒന്ന് നോക്കിയാല്ലോ ???
ആഡ്വഞ്ചുവർ 390 | ജി 310 ജി എസ് | |
എൻജിൻ | 373.2 സിസി, ലിക്വിഡ് കൂൾഡ് | 313 സിസി, ലിക്വിഡ് കൂൾഡ് |
പവർ | 43.5 പി എസ് @ 9,000 ആർ പി എം | 34 പി എസ് @ 9,250 ആർ പി എം |
ടോർക് | 37 എൻ എം @ 7,000 ആർ പി എം | 28 എൻ എം @ 7,500 ആർ പി എം |
ഭാരം | 177 കെ ജി | 175 കെ ജി |
ഗ്രൗണ്ട് ക്ലീറൻസ് | 200 എം എം | 220 എം എം |
സീറ്റ് ഹൈറ്റ് | 855 എം എം | 835 എം എം |
വീൽബേസ് | 1430 എം എം | 1,420 എം എം |
ഫ്യൂൽ ടാങ്ക് | 14.5 ലിറ്റർ | 11.5 ലിറ്റർ |
ടയർ | 100/90-19 // 130/80-17 | 110/80 – 19 // 150/70 – 17 |
സസ്പെൻഷൻ ( ട്രാവൽ ) | യൂ എസ് ഡി // മോണോ ( 170 // 177 – എം എം ) | യൂ എസ് ഡി // മോണോ ( 180 // 180 – എം എം) |
എ ബി എസ് | ഡ്യൂവൽ ചാനൽ എ ബി എസ് – സൂപ്പർ മോട്ടോ | ഡ്യൂവൽ ചാനൽ |
ബ്രേക്ക് | 320 // 230 എം എം ഡിസ്ക് | 300 // 240 എം എം ഡിസ്ക് |
അഡിഷണൽ ഫീച്ചേഴ്സ് | സ്ലിപ്പർ ക്ലച്ച് , യൂ എസ് ബി സോക്കറ്റ് | അഡ്ജസ്റ്റബിൾ ലീവേഴ്സ് |
വില | 2.8 ലക്ഷം | 3.2 ലക്ഷം |
നമ്മുടെ ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Leave a comment