ഇന്ത്യയിൽ എൻട്രി ലെവലിൽ സാഹസികന്മാരുടെ കുറവുണ്ടെന്ന് മനസ്സിലാകുന്ന കവാസാക്കി. തങ്ങളുടെ ഒരു ലൈറ്റ് വൈറ്റ് ഓഫ് റോഡ് മോഡലിനെ ഇന്ത്യ കാണാൻ എത്തിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബൈക്ക് പ്രേമികൾ എത്തുന്ന ഐ. ബി. ഡബിൾ യൂ വിൽ എത്തിച്ച മോഡൽ. മികച്ച പ്രതികരണമാണ് ലഭിച്ചെന്തെങ്കിൽ വരും മാസങ്ങളിൽ ഒരു അഫോർഡബിൾ ഓഫ് റോഡറെ ഇന്ത്യയിൽ പ്രതീഷിക്കാം.
ഒപ്പം മറ്റൊരു ജപ്പാൻ ഇരുചക്ര നിർമ്മാതാവായ യമഹയും ഈ നിരയിലേക്ക് കണ്ണ് വക്കുണ്ട്. ഇന്ത്യയിൽ ഇവരുടെ രണ്ടു പേരുടെയും സാഹസികർ വരുകയാണെങ്കിൽ ആരായിരിക്കും മികച്ചത് എന്ന് നോക്കിയല്ലോ.
കവാസാക്കിയുടെ കെ എൽ എക്സ് 150 ബി എഫ്, യമഹയുടെ ഡബിൾ യൂ ആർ 155 എന്നിവരുടെ സ്പെസിഫിക്കേഷൻ ഒന്ന് കൂട്ടിവായിക്കാം.
കെ എൽ എക്സ് 150 ബി എഫ് | ഡബിൾ യൂ ആർ 155 | |
എൻജിൻ | 144 സിസി, എയർ കൂൾഡ്, എസ് ഒ എച്ച് സി, കാർബുറേറ്റർ | 155 സിസി, ലിക്വിഡ് കൂൾഡ്, എസ് ഒ എച്ച് സി, 4 വാൽവ് |
പവർ | 12 പി എസ് / 8,000 ആർ പി എം | 16.7 പി എസ് @ 10,000 ആർ പി എം |
ടോർക്ക് | 11.3 എൻ എം / 6,500 ആർ പി എം | 14.3 എൻ എം @ 6500 ആർ പി എം |
ഗിയർബോക്സ് | 5 സ്പീഡ് | 6 സ്പീഡ്, സ്ലിപ്പർ ക്ലച്ച് |
ഫ്യൂൽ ടാങ്ക് | 7 ലിറ്റർ | 8.1 ലിറ്റർ |
ടയർ | 2.75-21// 4.10-18 | 2.75 – 21 // 4.10 – 18 |
സസ്പെൻഷൻ (ട്രാവൽ) | യൂ എസ് ഡി (175 ) // മോണോ (192 ) | ടെലിസ്കോപിക് // മോണോ |
ബ്രേക്ക് | 190 എം എം | 240 എം എം // 220 എം എം |
വീൽബേസ് | 1,340 എം എം | 1430 എം എം |
സീറ്റ് ഹൈറ്റ് | 870 എം എം | 880 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 296 എം എം | 245 എം എം |
നീളം* വീതി* ഉയരം | 2,070 * 825 * 1,155 | 2145 * 840 * 1200 എം എം |
ഭാരം | 118 കെ ജി | 134 കെ ജി |
വില | 1.75 ലക്ഷം* | 1.75 ലക്ഷം* |
*പ്രതീഷിക്കുന്ന വില
Leave a comment