ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
- ആദ്യ ക്വിസിലെ മാർക്ക് നോക്കേണ്ടതില്ല.
- തെറ്റ് ഉത്തരമാണ് തിരഞ്ഞെടുത്തതെങ്കിൽ താഴെ ശരിയുത്തരമുണ്ട്.
- അത് വായിച്ചു നോക്കി വീണ്ടും ക്വിസിന് പങ്കെടുക്കാവുന്നതാണ്.
- അപ്പോ ഗുഡ് ലക്ക്

കേരള ലേണേഴ്‌സ് ടെസ്റ്റ് ക്വിസ് 05
നിർബന്ധമായും പാലിക്കേണ്ട റോഡ് സൈൻസ് വെബ് സ്റ്റോറിസിലൂടെ എളുപ്പത്തിൽ പഠിക്കാം. ചില ട്രിക്കുകൾ കൂടി ഇതിലൂടെ...
By Alin V Ajithanഏപ്രിൽ 15, 2023
Leave a comment