കവാസാക്കിയുടെ കുഞ്ഞൻ സൂപ്പർ സ്പോർട്ട് ഇന്തോനേഷ്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇരട്ട സിലിണ്ടർ നിൻജ 400 ൽ നിന്ന് ഫോർ സിലിണ്ടറിലേക്ക് എത്തിയ ഇസഡ് എക്സ് 4 ആർ ആർ വന്നിരിക്കുന്ന മാറ്റങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
നിൻജ 400 | ഇസഡ് എക്സ് 4 ആർ ആർ | |
എൻജിൻ | 399 സിസി, പാരലൽ ട്വിൻ | ഇൻലൈൻ 4, 399 സിസി |
പവർ | 45 പി എസ് @10,000 ആർ പി എം | 77 പി എസ് @ 14,500 ആർ പി എം |
ടോർക് | 37.0 Nm @ 8,000 rpm | 37.6 എൻ എം @ 12,500 ആർ പി എം |
ടയർ | 110/70 – 17 // 150/60 – 17 | 120/70-17 // 160/60-17 |
സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ | യൂ എസ് ഡി // മോണോ |
എ ബി എസ് | ഡ്യൂവൽ ചാനൽ | ഡ്യൂവൽ ചാനൽ |
ബ്രേക്ക് | 286 // 193 എം എം – സിംഗിൾ ഡിസ്ക് | 290 ഡ്യൂവൽ // 220 സിംഗിൾ എം എം |
നീളം *വീതി *ഉയരം | 1,990 x 710 x 1,120 എം എം | 1,990 x 765 x 1,110 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 140 എം എം | 135 എം എം |
വീൽബേസ് | 1370 എം എം | 1380 എം എം |
ഭാരം | 168 കെ ജി | 189 കെ ജി |
ഫ്യൂൽ ടാങ്ക് | 14 ലിറ്റർ | 15 ലിറ്റർ |
ഫീച്ചേഴ്സ് | സ്ലിപ്പർ ക്ലച്ച് എൽ ഇ ഡി ഹെഡ്‍ലൈറ്റ് | 2 പവർ മോഡ് 3 ലെവൽ ട്രാക്ഷൻ കണ്ട്രോൾ 4 റൈഡിങ് മോഡ് 4.3 ഇഞ്ച്, ട്ടി എഫ് ട്ടി ഡിസ്പ്ലേ ബ്ലൂട്ടുത്ത് കണക്റ്റിവിറ്റിയും |
വില | 5.14 ലക്ഷം | 8 ലക്ഷം*** |
*** പ്രതീക്ഷിക്കുന്ന വില
Leave a comment