ഇന്ത്യയിൽ വീണ്ടും ഒരു ട്വിൻ സിലിണ്ടർ യുദ്ധത്തിന് കളം ഒരുങ്ങുകയാണ്. നിൻജ 300 നെ പിടിക്കാൻ ആർ 3 വരുമ്പോൾ. വയ്യസ്സായ നിൻജ 300 അപ്ഡേഷന് സമയമായി എന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. 300 ൻറെ അപ്ഡേറ്റഡ് വേർഷൻ ഇല്ലാത്തതിനാൽ നിൻജ 250 എത്താനാണ് സാധ്യത.
10 വർഷങ്ങൾക്ക് മുൻപ് ഇന്ത്യവിട്ട് പോയ നിൻജ 250 യുടെ പുതിയ വേർഷൻ എങ്ങനെ ഉണ്ടെന്ന് നോക്കിയല്ലോ. പഴയതും പുതിയതും ഒന്ന് താരതമ്യം ചെയ്ത് നോക്കാം.
നിൻജ 250 പഴയത് | നിൻജ 250 പുതിയത് | |
എൻജിൻ | 249 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ | 248 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ |
പവർ | 32 ബി എച്ച് പി @ 11,000 ആർ പി എം | 35 ബി എച്ച് പി @ 12,500 ആർ പി എം |
ടോർക് | 22 എൻ എം @ 8,200 ആർ പി എം | 22 എൻ എം @ 10,500 ആർ പി എം |
ഗിയർബോക്സ് | 6 സ്പീഡ് | 6 സ്പീഡ് , സ്ലിപ്പർ ക്ലച്ച് |
ഫ്രെയിം | ഡബിൾ ക്രഡിൽ | ട്രെല്ലിസ് |
ഭാരം | 170 കെ ജി | 166 കെ ജി |
ടയർ | 110/70-17 // 130/70 17 | 110/70-17 // 140/70-17 |
സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ | ടെലിസ്കോപിക് // മോണോ |
എ ബി എസ് | ഇല്ല | ഡ്യൂവൽ ചാനൽ |
ബ്രേക്ക് | 290 // 220 എം എം | 310 // 220 എം എം |
നീളം *വീതി *ഉയരം | 2,085 * 715 * 1115 എം എം | 1,990 * 710 * 1,125 |
ഗ്രൗണ്ട് ക്ലീറൻസ് | 135 എം എം | 145 എം എം |
സീറ്റ് ഹൈറ്റ് | 790 എം എം | 795 എം എം |
വീൽബേസ് | 1,400 എം എം | 1,370 എം എം |
ഫ്യൂൽ ടാങ്ക് | 17 ലിറ്റർ | 14 ലിറ്റർ |
വില | 3.03 ലക്ഷം | 3.65 ലക്ഷം* |
*പ്രതീഷിക്കുന്നത്
Leave a comment