കരിസ്‌മയുടെ പ്രധാന എതിരാളികളുമായി ഒന്ന് കൊമ്പ് കോർത്താല്ലോ. ഏറ്റവും വലിയ എതിരാളി പൾസർ ആർ എസ് 200 തന്നെയാണ്. വിലകൊണ്ടും പെർഫോമൻസ് കൊണ്ടും നേർക്കുനേർ. പക്ഷേ 155 സിസി മോഡൽ ആയാലും ഈ നിരയിലെ ബെസ്റ്റ് സെല്ലെർ മോഡലിനെ തള്ളിക്കളയാൻ സാധിക്കില്ലല്ലോ.
സ്പെക് | കരിസ്മ എക്സ് എം ആർ | ആർ എസ് 200 | ആർ 15 വി 4 |
എൻജിൻ | 210 സിസി, 4 വാൽവ്, ലിക്വിഡ് കൂൾഡ് , ഡി ഓ എച്ച് സി | 199.5 സിസി, 4 വാൽവ്, ലിക്വിഡ് കൂൾഡ് , ഡി ഓ എച്ച് സി | 155 സിസി, 4 വാൽവ്, ലിക്വിഡ് കൂൾഡ്, വി വി എ, എസ് ഓ എച്ച് സി |
പവർ | 25.5 പി എസ് @9250 ആർ പി എം | 24.5 പി എസ് @ 9750 ആർ പി എം | 18.4 പി എസ് @10000 ആർ പി എം |
ടോർക്ക് | 20.4 എൻ എം @7250 ആർ പി എം | 18.7 എൻ എം @ 8000 ആർ പി എം | 14.2 എൻ എം @7,500 ആർ പി എം |
ഗിയർബോക്സ് | 6 സ്പീഡ്, സ്ലിപ്പർ ക്ലച്ച് | 6 സ്പീഡ് | 6 സ്പീഡ്, സ്ലിപ്പർ ക്ലച്ച് |
ഫ്യൂൽ ടാങ്ക് | 11 ലിറ്റർ | 13 ലിറ്റർ | 11 ലിറ്റർ |
ടയർ | 100/80-17 // 140/70-17 | 100/80-17 // 130/70-17 | 100/80-17 // 140/70-17 |
സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ സസ്പെൻഷൻ |
ബ്രേക്ക് | 300 // 230 എം എം ഡിസ്ക് | 300 // 230 എം എം ഡിസ്ക് | 282 // 220 എം എം ഡിസ്ക് |
വീൽബേസ് | 1351 എം എം | 1345 എം എം | 1,135 എം എം |
സീറ്റ് ഹൈറ്റ് | 810 എം എം | 810 എം എം | 815 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 160 എം എം | 157 എം എം | 170 എം എം |
ഭാരം | 162.5 കെ ജി | 166 കെ ജി | 141 കെ ജി |
മീറ്റർ കൺസോൾ | ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, ഗിയർ ഇൻഡിക്കേറ്റർ , ക്ലോക്ക് , ഫ്യൂൽ ഇക്കോണമി, റേഞ്ച് ഇൻഡിക്കേറ്റർ, | ഗിയർ ഇൻഡിക്കേറ്റർ , ക്ലോക്ക് | ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, ഗിയർ ഇൻഡിക്കേറ്റർ , ട്രാക്ഷൻ കണ്ട്രോൾ, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് |
വില | 1.72 ലക്ഷം | 1.72 ലക്ഷം | 1.81 ലക്ഷം |
Leave a comment