ഇന്ത്യയിലെ ജാവയുടെ യൂത്തൻ 42 വിന് ബി എസ് 6.2 വിൽ പുതിയ മാറ്റങ്ങൾ. എൻജിൻ സൈഡിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. രൂപത്തിലാണ് വലിയ മാറ്റം വന്നിരിക്കുന്നത്. ആദ്യം നിറങ്ങളിൽ നിന്ന് തുടങ്ങിയാൽ. പുതുതായി നാല് നിറങ്ങളുമായാണ് ഡ്യൂവൽ റ്റോൺ ലഭ്യമായിരിക്കുന്നത്.
- ഇൻഫിനിറ്റ് ബ്ലാക്ക്
- സ്റ്റാർഷിപ്പ് ബ്ലൂ
- സെലെസ്റ്റിയൽ കോപ്പർ
- കോസ്മിക് റോക്ക്
എന്നിങ്ങനെയാണ് പുതിയ നിറങ്ങൾ. ഇതിനൊപ്പം തന്നെ ടാങ്ക് ഗ്രിപ്പ്, ഡയമണ്ട് കട്ട് അലോയ് വീൽ, പുതിയ മുൻ മഡ്ഗാർഡ് എന്നിവ പുത്തൻ മോഡലിൽ എത്തിയപ്പോൾ. ഹെഡ്‍ലൈറ്റ് കവർ, ബാർ ഏൻഡ് മിറർ തുടങ്ങിയ കാര്യങ്ങൾ എടുത്തു കളഞ്ഞിട്ടുണ്ട്.
ഇതിനൊപ്പം തന്നെ പഴയ നിറങ്ങളും നിലനിർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 8 ഓളം നിറങ്ങളിൽ ഇപ്പോൾ 42 ലഭ്യമാണ്. പഴയ മോഡലിന് പുതിയ വില വരുന്നത് 1.89 ലക്ഷവും. പുതിയ വാരിയറ്റിന് അതിനെക്കാൾ 9,000 രൂപ കൂടി വില 1.98 ലക്ഷവുമാണ്.
- ട്രിയംഫ് സ്പീഡ് 400 ന് മികച്ച വില്പന
- ആഫ്രിക്ക ട്വിനിന് വലിയ അപ്ഡേഷന് വരുന്നു
- ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില
ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, എൽ ഇ ഡി ഹെഡ്‍ലൈറ്റ് തുടങ്ങിയ പുതിയ കാലത്തിൻറെ സാധന സമഗരികൾ. ഇപ്പോഴും ജാവ നിരയിൽ അന്യമാണ്.
Leave a comment