ഇന്ത്യയിൽ 500 സിസി ക്ക് താഴെ വലിയ മത്സരമാണ് നടക്കുന്നത്. പുതുമുഖങ്ങൾ എല്ലാം കുറഞ്ഞ വിലകൊണ്ട് ഞെട്ടിച്ചപ്പോൾ. 400 സിസി യിലെ രാജാവ് ഉയർന്ന വില കൊണ്ടാണ് ഞെട്ടിച്ചിരിക്കുന്നത്. ഈ വിലക്ക് ഈ സ്‌പെകിൽ കിട്ടുന്ന സൂപ്പർ സ്പോർട്ടുകൾ ഒന്നും ഇന്ത്യയിലില്ല. എന്നാൽ ഇന്റർനാഷണൽ വിപണിയിൽ ഞെട്ടിക്കുന്ന ഒരാളുണ്ട്.
- കവാസാക്കിക്ക് സമാധാനം കൊടുക്കാതെ ചൈനക്കാർ
- നിൻജ ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ
- 56,000 രൂപ കുറച്ച് സി ബി 300 എഫ്
വീണ്ടും ഇന്ത്യയിലേക്ക് വന്നാൽ, ഈ വിലക്ക് കിട്ടുന്ന സൂപ്പർ സ്പോർട്ട് അല്ലെങ്കിലും. ഈ വിലക്ക് കുറച്ചു മുകളിൽ ഒരു സ്പോർട്സ് ടൂറെർ ലഭ്യമാണ്. അത് നമ്മുടെ സ്‌ട്രെല്ലിൻറെ സി ബി ആർ 650 ആറാണ്. അപ്പോൾ ഇവരെ രണ്ടുപേരെയും ഒന്ന് മുട്ടിച്ചു നോക്കിയാല്ലോ.
സി ബി ആർ 650 ആർ | നിൻജ ഇസഡ് എക്സ് 4 ആർ | |
എൻജിൻ | 648.72 സിസി, ഇൻലൈൻ 4, ലിക്വിഡ് കൂൾഡ് | 399 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ 4 |
പവർ | 87 പി എസ് @ 12,000 ആർ പി എം | 77 പി എസ് @ 14,500 ആർ പി എം |
ടോർക്ക് | 57.5 എൻ എം @ 8,500 ആർ പി എം | 39.0 എൻ എം @ 13,000 ആർ പി എം |
ഗിയർബോക്സ് | 6 സ്പീഡ്, സ്ലിപ്പർ ക്ലച്ച് | 6 സ്പീഡ്, ക്വിക്ക് ഷിഫ്റ്റർ |
ഫ്യൂൽ ടാങ്ക് | 15.4 ലിറ്റർ | 15 ലിറ്റർ |
ടയർ | 120/70-17 // 180/55-17 | 120/70 – 17 // 160/60 17 |
സസ്പെൻഷൻ | യൂ എസ് ഡി // മോണോ | യൂ എസ് ഡി // മോണോ |
ബ്രേക്ക് | 310 എം എം ( ഡ്യൂവൽ) // 240 എം എം | 290 ( ഡ്യൂവൽ ഡിസ്ക് ) // 220 എം എം |
വീൽബേസ് | 1449 എം എം | 1,380 എം എം |
സീറ്റ് ഹൈറ്റ് | 810 എം എം | 800 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 132 എം എം | 135 എം എം |
ഭാരം | 211 കെ ജി | 189 കെ ജി |
ഇന്ധനക്ഷമത* | 23 കെ എം പി എൽ | 24 കെ എം പി എൽ |
മീറ്റർ കൺസോൾ | എൽ ഇ ഡി ലൈറ്റിങ് , എൽ സി ഡി മീറ്റർ കൺസോൾ , ഡ്യൂവൽ ചാനൽ എ ബി എസ് | 4.3 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, പവർ മോഡ്, ട്രാക്ഷൻ കണ്ട്രോൾ, 4 റൈഡിങ് മോഡ് |
വില | 9.35 ലക്ഷം | 8.5 ലക്ഷം |
*ഇന്ധനക്ഷമത ഒഫീഷ്യൽ അല്ല
Leave a comment