ഇന്ത്യയിൽ ഇരട്ട സിലിണ്ടർ മോഡലുകളുടെ മത്സരത്തിനാണ് ഇനി കളം ഒരുങ്ങുന്നത്. നിൻജയുടെ മാർക്കറ്റ് പിടിക്കാൻ യമഹ തങ്ങളുടെ ആർ 3 യെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ. ഹോണ്ട തങ്ങളുടെ ബ്രഹ്മാസ്ത്രത്തെയാണ് ഇന്ത്യയിൽ ഇറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വരുന്ന കാലത്തെ മത്സരം ഇപ്പോൾ തന്നെ നോക്കിയാല്ലോ.
യമഹ ആർ 3 | സി ബി ആർ 250 ആർ ആർ | |
എൻജിൻ | പാരലൽ ട്വിൻ, ലിക്വിഡ് കൂൾഡ് | പാരലൽ ട്വിൻ, എയർ ഓയിൽ കൂൾഡ് |
കപ്പാസിറ്റി | 321 സിസി | 249.7 സിസി |
പവർ | 42.0 പി എസ് @ 10.750 ആർ പി എം | 42 പി എസ് @ 13.000 ആർ പി എം |
ടോർക് | 29,5 എൻ എം @ 9.000 ആർ പി എം | 25 എൻ എം @ 11.000 ആർ പി എം |
ഭാരം | 169 കെ ജി | 168 കെ ജി |
ടയർ | 110/70 – 17 // 140/70 – 17 | 110/70 – 17 // 140/70 – 17 |
സസ്പെൻഷൻ | യൂ എസ് ഡി // മോണോ | യൂ എസ് ഡി // മോണോ |
എ ബി എസ് | ഡ്യൂവൽ ചാനൽ | ഡ്യൂവൽ ചാനൽ |
ബ്രേക്ക് | 298 // 220 എം എം – സിംഗിൾ ഡിസ്ക് | 310 // 240 എം എം – സിംഗിൾ ഡിസ്ക് |
നീളം *വീതി *ഉയരം | 2090 * 730 *1140 എം എം | 2061 x 724 x 1114 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 160 എം എം | 148 എം എം |
സീറ്റ് ഹൈറ്റ് | 790 എം എം | 790 എം എം |
വീൽബേസ് | 1380 എം എം | 1385 എം എം |
ഫ്യൂൽ ടാങ്ക് | 14 ലിറ്റർ | 14.5 ലിറ്റർ |
വില | 4 ലക്ഷത്തിന് താഴെ | 4 ലക്ഷത്തിന് താഴെ |
Leave a comment