ആധുനിക എൻജിനുള്ള ക്ലാസ്സിക് താരങ്ങളാണ് സ്പീഡ് 400 ഉം സി ബി 300 ആറും. 300 ആർ വില കുറച്ചതോടെ സ്പീഡ് 400 ന് ഒപ്പം എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്പെക് ഒന്ന് താരതമ്യപ്പെടുത്തിയാല്ലോ.
സ്പീഡ് 400 | സി ബി 300 ആർ | |
എൻജിൻ | 398.15 സിസി , ലിക്വിഡ് കൂൾഡ് , 4 വാൽവ്, ഡി ഒ എച്ച് സി, | 286 സിസി, ലിക്വിഡ് കൂൾഡ്, |
പവർ | 40 പി എസ് @ 8,000 ആർ പി എം | 31 പി എസ് @ 9000 ആർ പി എം |
ടോർക് | 37.5 എൻ എം @ 6,500 ആർ പി എം | 27.5 എൻ എം @ 7500 ആർ പി എം |
ട്രാൻസ്മിഷൻ | 6 സ്പീഡ് | 6 സ്പീഡ് |
ഭാരം | 176 കെ ജി | 146 കെ ജി |
ടയർ | 110/70 – 17 // 150/60 – 17 | 110/70 17 // 150/60 17 |
സസ്പെൻഷൻ | യൂ എസ് ഡി // മോണോ | യൂ എസ് ഡി // മോണോ |
എ ബി എസ് | ഡ്യൂവൽ ചാനൽ | ഡ്യൂവൽ ചാനൽ |
ബ്രേക്ക് (സിംഗിൾ ഡിസ്ക് ) | 300 // 230 എം എം | 296 // 220 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 170 എം എം | 157 എം എം |
വീൽബേസ് | 1377 എം എം | 1352 എം എം |
സീറ്റ് ഹൈറ്റ് | 790 എം എം | 801 എം എം |
ഫ്യൂൽ ടാങ്ക് | 13 ലിറ്റർ | 9.7 ലിറ്റർ |
സർവീസ് ഇന്റർവെൽ | 16,000 കി.മി / 12 മാസം | *** |
മൈലേജ് | 29 കി.മി | 30 കി മി |
ഫീച്ചേഴ്സ് | ട്രാക്ഷൻ കണ്ട്രോൾ, സ്ലിപ്പർ ക്ലച്ച്, അനലോഗ് + ഡിജിറ്റൽ മീറ്റർ കൺസോൾ | സ്ലിപ്പർ ക്ലച്ച്, ഡിജിറ്റൽ മീറ്റർ കൺസോൾ |
വില* | 2.33 ലക്ഷം | 2.4 ലക്ഷം – ഓൺ റോഡ് പ്രൈസ് |
*ഡൽഹി എക്സ് ഷോറൂം വില
Leave a comment