ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2 മോഡലുകൾ അവതരിപ്പിക്കാത്തതും അവതരിപ്പിച്ച മോഡലുകൾ വിപണിയിൽ എത്താത്തതുമാണ് ഈ തിരിച്ചടിയുടെ പിന്നിലെ കാരണം. ഏപ്രിൽ മാസത്തിലും ആ പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും അത് മറി കടന്നത്. ഒരാളുടെ തിരിച്ചു വരവിലൂടെയാണ്.
ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടർ വിപണി വലുതാകുന്നതോടെ ഏറ്റവും പരുക്ക് പറ്റിക്കൊണ്ടിരിക്കുന്നത് ഹോണ്ട ആക്റ്റിവക്കാണ്. സ്‌പ്ലെൻഡറിനൊപ്പം കടുത്ത മത്സരം കാഴ്ച വച്ചിരുന്ന ആക്ടിവക്ക്. ഇപ്പോൾ 2 ലക്ഷത്തിന് മുകളിൽ വില്പന നേടാൻ കഴിയുന്നില്ല. എന്നാൽ മാർച്ചിൽ സ്‌പ്ലെൻഡോറിനെ തോൽപ്പിച്ച് ഇന്ത്യയിലെ തന്നെ ബെസ്റ്റ് സെല്ലിങ് ലായിരിക്കുകയാണ് ആക്റ്റിവ.
- സി ബി ആർ 250 ആർ ആറും ഇന്ത്യയിലേക്ക്
- ഹോണ്ട സി എൽ 300 ഇന്ത്യയിലേക്ക്
- ഏറ്റവും കൂടുതൽ വാറണ്ടിയുമായി ഹോണ്ട
- ഹോണ്ടയെ വീഴ്ത്തി ട്ടി വി എസ്
രണ്ടാം സ്ഥാനത്തിന് കുതിപ്പ് നൽകിയ മറ്റൊരു മോഡൽ ഷൈൻ തന്നെ. മാർച്ചിൽ വലിയ ഇടിവുണ്ടായ മോഡലിന് വലിയ തിരിച്ചു വരവാണ് അവിടെയും ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം സി ബി 350 യും കുറച്ചു വില്പന നേടിയിട്ടുണ്ട്. ബാക്കി 10 മോഡലുകളും ഒറ്റ യൂണിറ്റ് പോലും വിറ്റിട്ടില്ല. പ്രീമിയം നിരയായ ബിഗ് വിങിലും എല്ലാവരും ഡക്കാണ്.
മോഡൽസ് | ഏപ്രിൽ 23 |
ആക്റ്റിവ | 246016 |
ഷൈൻ | 89261 |
സി ബി 350 | 3013 |
ആകെ | 338290 |
Leave a comment