ഇന്ത്യയിൽ 160 സിസിയിൽ മത്സരം മുറുക്കുകയാണ്. 160 യിൽ പുതുതായി എക്സ്ട്രെയിം 160 4 വി എതിരാളികളും കൂടി ഒരു മത്സരം നോക്കിയാല്ലോ.
എക്സ്ട്രെയിം 160 ആർ | എൻ എസ് 160 | ആർ ട്ടി ആർ 160 4 വി | |
എൻജിൻ | 163.2 സിസി, ഓയിൽ കൂൾഡ്, 4 വാൽവ് | 160.3 സിസി, 4 വാൽവ്, ഡി ട്ടി എസ് ഐ, ഓയിൽ കൂൾഡ് | 159.7 സിസി, ഓയിൽ കൂൾഡ് , 4 വാൽവ് |
പവർ | 16.9 പി എസ് @ 8500 ആർ പി എം | 17.2 പി എസ് @ 9000 ആർ പി എം | 17.55 പി എസ് @ 8600 ആർ പി എം |
ടോർക് | 14.6 എൻ എം @ 6500 ആർ പി എം | 14.6 എൻ എം @ 7250 ആർ പി എം | 14.73 എൻ എം @ 7250 ആർ പി എം |
ഭാരം | 145 കെ ജി | 152 കെ ജി | 144 കെ ജി |
ടയർ | 100 / 80 // 130 / 70 – 17 | 100/80 – 130/70 – 17 | 90/90 – 130/70 – 17 |
സസ്പെൻഷൻ | യൂ എസ് ഡി // മോണോ | യൂ എസ് ഡി // മോണോ | ടെലിസ്കോപിക് // മോണോ |
എ ബി എസ് | സിംഗിൾ ചാനൽ | ഡ്യൂവൽ ചാനൽ | സിംഗിൾ ചാനൽ |
ബ്രേക്ക് | 276 // 220 – എം എം ഡിസ്ക് | 300 // 230 – എം എം ഡിസ്ക് | 270 // 200 – എം എം ഡിസ്ക് |
നീളം *വീതി *ഉയരം | 2029 * 793 * 1052 | 2017 * 804 * 1060 | 2035 * 790 * 1050 |
ഗ്രൗണ്ട് ക്ലീറൻസ് | 165 എം എം | 170 എം എം | 180 എം എം |
വീൽബേസ് | 1333 എം എം | 1372 എം എം | 1357 എം എം |
സീറ്റ് ഹൈറ്റ് | 790 എം എം | 805 എം എം | 800 എം എം |
ഫ്യൂൽ ടാങ്ക് | 12 ലിറ്റർ | 12 ലിറ്റർ | 12 ലിറ്റർ |
ഫീച്ചേഴ്സ് | എൽ ഇ ഡി ഹെഡ്‍ലൈറ്റ് ബ്ലൂറ്റൂത്ത് കണെക്ടിവിറ്റി | ഹാലൊജൻ ഹെഡ്‍ലൈറ്റ്, അനലോഗ് + ഡിജിറ്റൽ, ഡിസ്റ്റൻസ് റ്റു എംറ്റി | എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ബ്ലൂറ്റൂത്ത് കണെക്ടിവിറ്റി, റൈഡിങ് മോഡ് |
വില* | 138,200/- | 137,120/- | 130,570/- |
*എക്സ്ഷോറൂം കൊച്ചി
Leave a comment