ഹീറോയുടെ മൂന്ന് മാക്സി സ്കൂട്ടറുകളുടെ ലോഞ്ച് ആണ് നടക്കാൻ പോകുന്നത്
അപ്ഡേറ്റ്സിനായി പേജ് റിഫ്രഷ് ചെയ്യൂ
09 : 00 – ഇന്ത്യൻ ലോഞ്ച് എന്നാകുമെന്ന് ഒന്നും പറഞ്ഞില്ല.
09:00 – വിവരങ്ങൾ കുറച്ചു മാത്രം തന്ന് ലോഞ്ച് ഇവൻറ്റ് അവസാനിപ്പിക്കുന്നു
08: 56 – ഓഫ് റോഡ് ഇലക്ട്രിക്ക് ബൈക്കുകൾ
08: 53 – വിദ ഇലക്ട്രിക്ക് യൂറോപ്പിൽ പിന്നിലെ സീറ്റ് മാറ്റി വക്കാം
08: 48 – 156 സിസി ലിക്വിഡ് കൂൾഡ് എൻജിൻ മാക്സി സ്കൂട്ടറിന്
08: 48 – 14 ഇഞ്ച് ടയർ 125 മോഡലിന്
08: 36 – പ്രീമിയം സെഗ്മെന്റിലേക്ക് പുതിയ കൺസെപ്റ്റ്
08: 36 – മൂന്ന് സ്കൂട്ടറുകൾ ലൗഞ്ചിന് ഒരുങ്ങുന്നു
08 : 30 – ലോഞ്ച് ഇവൻറ് തുടങ്ങി
Leave a comment