പുതിയ വിവരങ്ങൾക്കായി പേജ് റിഫ്രഷ് ചെയ്യൂ
01:21 – താങ്ക് യൂ ഗായ്സ്
01:21 – ഫസ്റ്റ് ലൂക്ക് റിപ്പോർട്ട് ഉടൻ നമ്മുടെ വെബ്‌സൈറ്റിൽ ഉണ്ടാകും
01:15 – അങ്ങനെ പരിപാടിക്ക് കർട്ടൺ വീണു
01:15 – ബുക്കിംഗ് 2 മണിക്ക് ആരംഭിച്ചിരിക്കുന്നു …
01:15 – ഇൻട്രോ പ്രൈസ് 172,900/-
01:15 – 182,900 /- ശരിക്കും ഉള്ള വില
01:15 – 192,900 /- ഇനിയും കുറയും
01:08 – ഇനി വില
01:08 – റെഡ്, ബ്ലാക്ക്, യെൽലോ നിറങ്ങളിൽ
01:08 – കരിസ്‌മയുടെ കൂടുതൽ വിവരങ്ങൾ ഉടൻ
01:07 – കരിസ്‌മ കോണ്ടെസ്റ്റിലെ വിജയികൾക്ക് സമ്മാനം നൽകുന്നു

01:07 – മഞ്ഞ നിറത്തിലുള്ള കരിസ്മ സ്വന്തമാകും – ഹൃതിക്
01:04 – മഞ്ഞ നിറത്തിലുള്ള കരിസ്മ സ്വന്തമാകും – ഹൃതിക്
01:04 – പുതിയ കരിസ്മ ഞെട്ടിക്കുമെന്ന് – ഹൃതിക്
01:04 – ഇവനെ പോലൊരു ബൈക്ക് പിന്നെ കണ്ടിട്ടില്ല – ഹൃതിക്
01:04 – എന്തുകൊണ്ട് വേറൊരു പരസ്യത്തിൽ എത്തിയില്ല ???
01:02 – കറുത്ത തൊപ്പി സ്ട്രോങ്ങ് എന്ന് സൂചിപ്പിക്കുന്നു
01:02 – പരസ്യത്തിലെ തൊപ്പി കുറിച്ച്
01:02 – ഹൃതിക് റോഷൻ കരിസമയെ കുറിച്ച്
01:00 – മോട്ടോർ സൈക്കിളുകളിലെ ഹൃതിക് റോഷൻ

12:56 – ഹൃതിക് റോഷനും കരിസ്‌മയും
12:55 – ഉടനെ അവതരിപ്പിക്കും, ആദ്യ ചിത്രങ്ങൾ ഉടൻ
12:53 – മോസ്റ്റ് പൗർഫുൾ എൻജിൻ സെഗ്മെൻറ് 25.5 പി എസ് @ 9250 ആർ പി എം
12:53 – 6 സ്പീഡ് ട്രാൻസിമിഷൻ, സ്ലിപ്പർ ക്ലച്ച്
12:50 – 210 സിസി, ലിക്വിഡ് കൂൾഡ്, 4 വാൽവ് എൻജിൻ
12:50 – സെഗ്മെൻറ് ഫസ്റ്റ്ടേ ൺ ബൈ ടേൺ നാവിഗേഷൻ
12:50 – എൽ സി ഡി മീറ്റർ കൺസോൾ
12:48 – അഡ്ജസ്റ്റബിൾ വിൻഡ് ഷിൽഡ്
12:47 – ഇപ്പോൾ പ്രമോ
12:44 – പബ്ലിക് റെസ്‌പോൺസിൽ ഹൃതിക് റോഷൻ, പൾസർ 220 യെ ഓർത്തെടുക്കുന്നു
12:41 – കരിസ്‌മയെക്കുറിച്ചുള്ള പബ്ലിക് റെസ്‌പോൺസ്
12:40 – വരും മാസങ്ങളിൽ കുടുതൽ പ്രീമിയം മോഡലുകൾ
12:32 – ലോഞ്ച് ഇവെന്റിലേക്ക് കടക്കുന്നു
12:20 – ലോഞ്ച് ഇവൻറ് ആരംഭിക്കുന്നു
കരിസ്‌മയുടെ ലോഞ്ച് ഇവന്റിൽ നിന്ന്
Leave a comment