ഞായറാഴ്‌ച , 24 സെപ്റ്റംബർ 2023
Home latest News കുഞ്ഞൻ ഹാർലി അമേരിക്കയിൽ സ്പോട്ട് ചെയ്തു
latest News

കുഞ്ഞൻ ഹാർലി അമേരിക്കയിൽ സ്പോട്ട് ചെയ്തു

ഒഫീഷ്യലി നാളെ ചൈനയിൽ എത്തും

ബേബി ഹാർലി ഡേവിഡ്സൺ അമേരിക്കയിൽ സ്പോട്ട് ചെയ്തു
ബേബി ഹാർലി ഡേവിഡ്സൺ അമേരിക്കയിൽ സ്പോട്ട് ചെയ്തു

അമേരിക്കൻ പ്രീമിയം ഇരുചക്ര നിർമ്മാതാവായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ കുഞ്ഞൻ മോഡൽ വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. ക്യു ജെ യുമായി ചേർന്ന് ഒരുക്കുന്ന മോഡൽ ആദ്യം എത്തുന്നത് ചൈനയിലാണ്. നാളെ എത്തുന്ന മോഡൽ അധികം വൈകാതെ തന്നെ അമേരിക്കയിലും എത്തുമെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

കാരണം നാളെത്തെ ലോഞ്ച് ഒഫീഷ്യലി അറിയിച്ചത്തിനു പിന്നാലെ. അമേരിക്കയിലെ ഡീലർഷിപ്പിൽ എത്തിയ ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്ത് വന്നു കഴിഞ്ഞു. റൌണ്ട് ഹെഡ്‍ലൈറ്റ്, ദീർഘ ചതുരാകൃതിയിലുള്ള ഇന്ധനടാങ്ക്, ഫാറ്റ് ബോബിനോട് ചേർന്ന് നിൽക്കുന്ന സിംഗിൾ പീസ് സീറ്റും, ലോ സ്റ്റാൻസ് റൈഡിങ് ട്രൈആംഗിൾ എന്നിവയാണ് ഡിസൈനിലെ വിശേഷങ്ങൾ.

ബേബി ഹാർലി ഡേവിഡ്സൺ അമേരിക്കയിൽ സ്പോട്ട് ചെയ്തു

എൻജിൻ സൈഡിൽ വിവരങ്ങൾ ഒന്നും ഒഫീഷ്യൽ ആയി പുറത്ത് വിട്ടിട്ടില്ലെങ്കിലും.യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ, അലോയ് വീൽ, മുന്നിൽ ട്വിൻ ഡിസ്ക് ബ്രേക്ക്, അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റ് എന്നിവ ചിത്രത്തിൽ നിന്ന് വ്യക്തം.

ഒപ്പം പഴയ വാർത്തകൾ ചികഞ്ഞു നോക്കുമ്പോൾ എക്സ് 350 എത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഹാർലി അമേരിക്കൻ സർക്കാരിന് സബ്മിറ്റ് ചെയ്ത വിൻ നമ്പർ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ വിഷമകരമായ വാർത്ത എന്ത് എന്നാൽ 20 എച്ച് പി മാത്രമാണ് ആ ട്വിൻ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ ഉൽപാദിപ്പിക്കുന്നത്. അതിന് പിന്നിൽ ചെറിയ കളികളുണ്ട് എന്ന് ചെറിയ സൂചനയും കിട്ടിയിട്ടുണ്ട്.

ചൈനീസ് സ്പെക് നാളെയാണ് പുറത്ത് വരുന്നത്. ഇന്ത്യൻ ലോഞ്ച് അടുത്ത വർഷമായിരിക്കും ഉണ്ടാക്കുക.

സോഴ്സ്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...