ഇന്ത്യയിലെ 150 സിസി സെഗ്മെൻറ് പിടിക്കാൻ മൂന്ന് മോഡലുകൾ ചേർത്തൊരുക്കിയ എസ് പി 160 യെ അവതരിപ്പിച്ചിരിക്കുകയാണ്. 150 യിലെ കമ്യൂട്ടർ നിരയിലെ പ്രധാന എതിരാളികൾ എഫ് സി – എഫ് ഐ വേർഷൻ 3, പൾസർ പി 150 എന്നിവരാണ്. ഇവരോടുമായി പേപ്പറിലെ കണക്കുകൾ ഒന്ന് മുട്ടിച്ചു നോക്കിയാല്ലോ.
സ്പെക് | പി 150 | എസ് പി 160 | എഫ് സി, എഫ് ഐ |
എൻജിൻ | 149.68 സിസി, എയർ കൂൾഡ് | 162.71 സിസി, എയർ കൂൾഡ് | 149 സിസി, എയർ കൂൾഡ് |
പവർ | 14.5 പി എസ് @ 8500 ആർ പി എം | 13.5 പി എസ് @ 7500 ആർ പി എം | 12.4 പി എസ് @ 7,250 ആർ പി എം |
ടോർക്ക് | 13.5 എൻ എം @ 6000 ആർ പി എം | 14.58 എൻ എം @ 6000 ആർ പി എം | 13.3 എൻ എം @ 5500 ആർ പി എം |
ഗിയർബോക്സ് | 5 സ്പീഡ് | 5 സ്പീഡ് | 5 സ്പീഡ് |
ഫ്യൂൽ ടാങ്ക് | 14 ലിറ്റർ | 12 ലിറ്റർ | 13 ലിറ്റർ |
ടയർ | 90/90-17 // 110/80-17 | 80/100-17 // 130/70-17 | 100/80-17 // 140/60-17 |
സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ സസ്പെൻഷൻ |
ബ്രേക്ക് | 260 // 230 എം എം ഡിസ്ക് | 276 // 220 എം എം ഡിസ്ക് | 282 // 220 എം എം ഡിസ്ക് |
വീൽബേസ് | 1352 എം എം | 1347 എം എം | 1330 എം എം |
സീറ്റ് ഹൈറ്റ് | 790 എം എം | 796 എം എം | 790 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 165 എം എം | 177 എം എം | 165 എം എം |
ഭാരം | 140 കെ ജി | 140 കെ ജി | 135 കെ ജി |
മീറ്റർ കൺസോൾ | ഗിയർ ഇൻഡിക്കേറ്റർ , ക്ലോക്ക് , ഫ്യൂൽ ഇക്കോണമി, റേഞ്ച് ഇൻഡിക്കേറ്റർ | ഗിയർ ഇൻഡിക്കേറ്റർ , ക്ലോക്ക് , ഫ്യൂൽ ഇക്കോണമി, റേഞ്ച് ഇൻഡിക്കേറ്റർ | ക്ലോക്ക്, ഇക്കോ ഇൻഡിക്കേറ്റർ |
വില | 1.19 ലക്ഷം | 1.2 ലക്ഷം | 1.16 ലക്ഷം |
Leave a comment