ഞായറാഴ്‌ച , 4 ജൂൺ 2023
Home latest News കുഞ്ഞൻ മോഡലുകളെ കുറിച്ച് ഡുക്കാറ്റി.
latest News

കുഞ്ഞൻ മോഡലുകളെ കുറിച്ച് ഡുക്കാറ്റി.

ഇന്ത്യൻ പദ്ധതികളും വിശധികരിക്കുന്നു.

ഡുക്കാറ്റിയുടെ കുഞ്ഞൻ മോഡലുകളെ കുറിച്ച്
ഡുക്കാറ്റിയുടെ കുഞ്ഞൻ മോഡലുകളെ കുറിച്ച്

ലോകത്തിലെ തന്നെ ഏറ്റവും പ്രീമിയം ഇരുചക്ര വാഹന ബ്രാൻഡ് ആണ് ഡുക്കാറ്റി. കെ ട്ടി എം, ട്രിയംഫ്, ബി എം ഡബിൾ യൂ എന്നിവരുടെ പോലെ കുഞ്ഞൻ മോഡലുകൾ ഭാവിയിൽ ഡുക്കാറ്റിയുടേതായി ഉണ്ടാകുമോ??? എന്ന് ഡുക്കാറ്റിയുടെ മേധാവിയോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമാണ് താഴെ നൽകുന്നത്.

മുകളിൽ പറഞ്ഞ ബ്രാൻഡുകളുടെ പോലെ കുഞ്ഞൻ മോഡലുകൾ ഈ അടുത്തൊന്നും ഡുക്കാറ്റിയിൽ നിന്ന് ഉണ്ടാകില്ല. ഈ നിരയിൽ കൂടുതലായി എത്തുന്നത് യുവാക്കളാണ് ഇവരെ ഇറ്റാലിയൻ ബ്രാൻഡ് ലക്ഷ്യമിടുന്നില്ല എന്നാണ് പറയുന്നത്. ഗ്ലോബലി ഡുക്കാറ്റി ഉപയോഗിക്കുന്നവരുടെ ശരാശരി വയസ്സ് 45 ആണ്.

ഏറ്റവും കുറവ് 25 വയസുള്ളവരാണ് ഡുക്കാറ്റി മോഡലുകൾ ഉപയോഗിക്കുന്നത്. ഇതിനും താഴത്തേക്ക് ഡുക്കാറ്റി മോഡൽ ഇറക്കുന്നില്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഡുക്കാറ്റി ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന മേഖല സാഹസികനിലേക്കാണ്. ഡെസേർട്ട് എക്സ്, മൾട്ടിസ്റ്റേർഡ തുടങ്ങിയ മോഡലുകൾ വലിയ ജനസ്വീകാര്യതയാണ് ഇന്ത്യയിലും ഇന്റർനാഷണൽ മാർക്കറ്റിലും ലഭിച്ചു വരുന്നത്.

ഇന്ത്യയിലും വലിയ പ്ലാനുകൾ ഡുക്കാറ്റി നോക്കുന്നുണ്ട്. ഇന്ത്യയിൽ നടക്കുന്ന മോട്ടോ ജി പി യിൽ പങ്കെടുക്കുന്നതിനൊപ്പം. ഇന്ത്യ ഡുക്കാറ്റി വീക്ക് ഇന്ത്യയിൽ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

390 യുടെ വിടവ് നികത്താൻ സ്വാർട്ട്പിലിൻ

കെ ട്ടി എം കരുത്ത് പകരുന്ന മോഡലുകളാണ് സ്വീഡിഷ് ബ്രാൻഡായ ഹസ്കി നിരയിൽ ഉള്ളത്. ഇന്ത്യയിൽ...

ഫിയറി ദി ബ്ലാക്ക് എച്ച് എഫ് ഡീലക്സ്

ഇന്ത്യയിൽ 100 സിസി മോഡലുകളിൽ വലിയ മത്സരം നടക്കുകയാണ്. വാറണ്ടി, വിലക്കുറവ് എന്നിവകൊണ്ട് ഹോണ്ട, ഹീറോയുടെ...

കുഞ്ഞൻ ഹാർലിയുടെ ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ്...

പുത്തൻ ഡ്യൂക്ക് 390 ഉടൻ

കെ ട്ടി എം നിരയിൽ ബി എസ് 6.2 മോഡലുകളിൽ അപ്ഡേഷൻറെ കാലമാണ്. ബെസ്റ്റ് സെല്ലിങ്...