Vintage സ്റ്റൈൽ ഇലക്ട്രിക്ക് ബൈക്കുമായി Atumobile Pvt. Ltd.

ഹൈദരാബാദ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കമ്പനിയാണ് Atumobile Pvt. Ltd.


തങ്ങളുടെ ഇലക്ട്രിക്ക് ബൈക്ക് Atum 1.0 അവതരിപ്പിച്ചു. ഇന്ത്യയിൽ ഇതു വരെ കാണാത്ത രീതിയിലുള്ള  Vintage കഫേ റേസർ മോഡലായാണ് ഇവൻ എത്തുന്നത്.  ചെറിയ എൻജിനായതുകൊണ്ട് ഡ്രൈവിങ്ങ് ലൈസൻസ് ആവശ്യമില്ല എന്നതും ഇവൻറെ പ്രത്യകതയാണ്. നഗരത്തിൽ താമസിക്കുന്ന കൗമാരക്കാരെയും  ചെറുപ്പക്കാരെയും ലക്ഷ്യമിട്ട് വരുന്ന ഇവന്.  

ഹെഡ്‍ലൈറ്റ്, ടേൺ ഇൻഡിക്കേറ്റർ  LED ആണ്, മികച്ച സുഖകരമായ സീറ്റ്, വലിയ ടയറിനൊപ്പം, മിക്കച്ച ഗ്രൗണ്ട് ക്ലീയറൻസ്, 280 mm ഡിജിറ്റൽ ഡിസ്പ്ലേയും നൽകിയപ്പോൾ.

ഒറ്റ ചാർജിൽ 100 km വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ് ഇവൻറെ ഹൃദയം. പരമാവധി വേഗം 25 km/h ആണ്. 4 മണിക്കൂർ കൊണ്ട് ഫുൾ ചാർജാകും.

© Copyright automalayalam.com, All Rights Reserved.