BMW കുഞ്ഞന്മാർ ഇന്ത്യയിൽ പരീക്ഷണഓട്ടം തുടങ്ങി.

BMW Motorrad ൻറെ ഇന്ത്യയിലെ ബേസ്ഡ് സെല്ലിങ് മോഡലായ G 310 ഇന്ത്യയിൽ


BMW Motorrad ൻറെ ഇന്ത്യയിലെ ബേസ്ഡ് സെല്ലിങ് മോഡലായ #bmwsales_2019 BMW G 310 സീരീസ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങി. വിദേശത്ത് സ്പോട്ട് ചെയ്തതുപോലെ തന്നെ മാറ്റങ്ങളുമായി BMW വിൻറെ കുഞ്ഞന്മാർ ഇന്ത്യയിൽ കറങ്ങി നടക്കുന്നത്. LED headlamp, digital instrument console പുറമെ ടാങ്ക്, സൈഡ് പാനൽ എന്നിവയിൽ മാറ്റമുണ്ട് ഒപ്പം ക്വിക്ക് ഷിഫ്റ്ററും പ്രതീഷിക്കാം. പുതിയ നിറങ്ങളിൽ എത്തുന്ന ഇവന് ഇന്ത്യയിൽ വലിയ വില കുറവും പ്രതീഷിക്കാം 

© Copyright automalayalam.com, All Rights Reserved.