മൈന്റൈനനസ് ഫ്രീ ചെയിനുമായി BMW.

ta-C കോട്ടിങ് ആണ് ഈ ചെയിൻറെ താരം.

M Endurance chain എന്ന പേരിൽ പുറത്തിറങ്ങുന്ന ഇവൻ സാധാരണ X റിങ് ചെയിൻ പോലെ തന്നെയാണ് കാണാനെങ്കിലും rollers, pins നും ഇടയിൽ ലൂബ്രിക്കേഷൻ നിറച്ചാണ് ഇവനും എത്തുന്നത്. എന്നാൽ ഇവനെ വ്യത്യസ്തനാകുന്നത് tetrahedral amorphous carbon (ta-C) എന്ന കോട്ടിങ്ങാണ്. ഈ കോട്ടിങിൻറെ ഫലമായി ഫ്രിക്ഷൻ കുറച്ച് ഹാർഡ്നസ് കൂട്ടുക്കയും ഷാഫ്റ്റ് ഡ്രൈവ് പോലെ മൈന്റൈനൻസ് വളരെ കുറക്കാനും സാധിക്കും. ആദ്യം UK യിൽ പുതിയ BMW S 1000 RR, S 1000 XR എന്നിവർക്ക് അക്‌സെസ്സറിസ് ആയി എത്തുന്നതെങ്കിലും വരും കാലങ്ങളിൽ മറ്റ് ബൈക്കുകളിലും ഈ ചെയിൻ പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.