Spotted. റോയൽ എൻഫീൽഡിൻറെ ട്വിൻ സിലിണ്ടർ ക്രൂയ്സർ ബൈക്ക്.

EICMA 2018 ൽ റോയൽ എൻഫീൽഡിൻറെ Royal Enfield Concept KX നോടാണ് സാമ്യം


റോയൽ എൻഫീൽഡ് ക്രൂയ്സർ ബൈക്ക് ഇന്ത്യയിൽ പരീക്ഷണഓട്ടം തുടങ്ങി. ട്വിൻ ഇസ്‌ഹാക്സ്റ്റ്, 650 ട്വിൻ സിലിണ്ടർ എൻജിനോടാണ് സാമ്യം ഒപ്പം  ക്രൂയ്സർ റൈഡിങ്  triangle, അലോയോട് കൂടിയ 130 സെക്ഷൻ ടയർ, USD ഫോർക്  എന്നിവയുമായാണ് പുത്തൻ മോഡൽ സ്പോട്ട് ചെയ്തിരിക്കുന്നത്.  

EICMA 2018 ൽ റോയൽ എൻഫീൽഡിൻറെ Royal Enfield Concept KX ൻറെ പ്രൊഡക്ഷൻ മോഡലാക്കാൻ ആണ് സാധ്യത.  ഇപ്പോഴുള്ള 650 ട്വിൻസിന് മുകളിൽ  സ്ഥാനം. ഈയിടെ ഇറങ്ങിയ കാവസാക്കി Vulcan 650 യുടെ സെഗ്മെന്റിൽ മത്സരത്തിന് എത്തുമ്പോൾ വിലക്കുറവാണ് റോയൽ എൻഫീൽഡിൻറെ പ്രധാന തുറുപ്പ് ചീട്ട്.

 

 

© Copyright automalayalam.com, All Rights Reserved.