എൻട്രി ലെവൽ സൂപ്പർ സ്പോർട്ടിൽ ആരാണ് കേമൻ

കെ ട്ടി എം ആർ സി 125, ആർ 15 എം മായുള്ള സ്പെക് കപരിസോൺ

ഇന്ത്യയിലെ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകകളായ യമഹ ആർ 15 വിൻറെ ടോപ് വാരിയൻറ് ആർ 15 എം വും. പുത്തൻ പുതിയ ആർ സി മോഡലും തമ്മിലുള്ള സ്പെക് കംപരിസോൺ ആണ് താഴെ കൊടുത്തിരിക്കുന്നത്. ആർ 15 മാറ്റങ്ങൾ ഏറെ യായി വന്നപ്പോൾ വിലയിലും വർദ്ധനയുണ്ടായപ്പോൾ. മാറ്റങ്ങളുമായി വന്ന ആർ സി 125 ന് വില കൂട്ടിയിട്ടില്ല. 

 ആർ സി 125 ആർ 15 എം 
എൻജിൻ 124.7 സിസി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി 155.5 സിസി, ലിക്വിഡ് കൂൾഡ്, എസ്  ഒ എച്ച് സി 
പവർ 14.9 പി എസ്  18.4 പി എസ്  
ടോർക് 12  എൻ എം  14. 2  എൻ എം 
സീറ്റ് ഹൈറ്റ് 824 എം എം 814 എം എം 
ഭാരം 150 കെ ജി 142 കെ ജി 
ഗിയർ ബോക്സ് 6 സ്പീഡ് , സ്ലിപ്പർ ക്ലച്ച് 
സസ്പെൻഷൻ  യൂ എസ് ഡി  // മോണോ 
 എ ബി എസ് ഡ്യൂവൽ ചാനൽ 
ട്ടയർ 110/70 - 17 // 150/60 - 17100/80-17 //  140/70-17
ബ്രേക്ക് 320 // 230 എം എം ഡിസ്ക് 282 // 220 എം എം ഡിസ്ക് 
ഫ്യൂൽ ട്ടാങ്ക് 13.8 ലിറ്റർ 11 ലിറ്റർ 
ഗ്രൗണ്ട് ക്ലീറൻസ് 158 എം എം 170 എം എം 
വില  1.86 ലക്ഷം 1.77 ലക്ഷം 
മറ്റ് വിവരങ്ങൾ സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്,
ട്രാക്ഷൻ കണ്ട്രോൾ,
ക്വിക്ക് ഷിഫ്റ്റർ,
ബ്ലൂ ട്ടൂത്ത് കണക്റ്റിവിറ്റി 

© Copyright automalayalam.com, All Rights Reserved.