എക്സ് പൾസ്‌ 200 - 200 4വി സ്പെക് കോംപാരിസൺ

എക്സ് പൾസ്‌ 200 4 വിയുടെ പുതിയ നിറങ്ങളും

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ മോഡലായ എക്സ് പൾസ്‌ 200 4 വി യുടെ അപ്ഡേറ്റഡ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഷാസി, ടൈൽ ലൈറ്റ്, എൻജിൻ എന്നിങ്ങനെ സ്‌പെകിൽ പഴമ മോഡലുമായി മാറ്റങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഒപ്പം പുതുതായി വന്ന നിറങ്ങളും മുകളിൽ കൊടുത്തിട്ടുണ്ട്.

 എക്സ് പൾസ്‌ 200 4 വി എക്സ് പൾസ്‌ 200 
എൻജിൻ ഓയിൽ കൂൾഡ്,  4 വാൽവ്,   ഒ എച്ച് സി,  199.6 സിസി  ഓയിൽ കൂൾഡ്,  2 വാൽവ്,   ഒ എച്ച് സി,  199.6 സിസി 
പവർ 19.1 പി എസ്  @ 8500 ആർ പി എം 17.8 പി എസ് @ 8500 ആർ പി എം 
ടോർക് 17.35 എൻ എം @ 6500 ആർ പി എം 16.45 എൻ എം  @ 6500 ആർ പി എം 
ഫ്രെയിം ഡയമണ്ട് ടൈപ്പ് ട്യൂബുലാർ ഡയമണ്ട് 
സീറ്റ് ഹൈറ്റ് 825 എം എം 823 എം എം 
ഭാരം 158 കെ ജി 157 കെ ജി 
വില  1.28 ലക്ഷം ***1.23 ലക്ഷം ***
 താഴെ കൊടുക്കുന്ന വിവരങ്ങൾ പഴയ മോഡലുമായി വ്യത്യാസം ഇല്ലാത്തവയാണ് 
ഗിയർ ബോക്സ് 5 സ്പീഡ് 
സസ്പെൻഷൻ  ടെലിസ്കോപിക്   (37 എം എം  ) വിത്ത് ഡബിൾ ഡി യൂ ബുഷ് (190 എം എം സ്ട്രോക്ക് ) // 10 സ്റ്റെപ് റൈഡർ അഡ്ജസ്റ്റബിൾ മോണോ ഷോക്ക് 
ട്ടയർ 90/90-21 //   120/80-18
ബ്രേക്ക് 276 എം എം  // 220 എം എം  പെറ്റൽ ഡിസ്ക്, സിംഗിൾ ചാനൽ എ ബി എസ്  
ഫ്യൂൽ ട്ടാങ്ക് 13 ലിറ്റർ 
ഗ്രൗണ്ട് ക്ലീറൻസ് 220 എം എം 

*** വില എക്സ് ഷോറൂം ഡൽഹി. 

© Copyright automalayalam.com, All Rights Reserved.