ഒന്നാം സ്ഥാനത്ത് വീണ്ടും മാരുതി.

ഒന്നാം സ്ഥാനത്ത് വീണ്ടും മാരുതി.

മെയ് മാസത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയിൽ വിട്ടുകൊടുത്തെങ്കിലുംകഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ കാർ വീണ്ടും മാരുതി. ജൂണിൽ മാരുതി Alto 800 വിറ്റത് 7,298 യൂണിറ്റ് വിറ്റപ്പോൾ തോട്ടടുത്ത് തന്നെ കഴിഞ്ഞ മാസത്തെ ബെസ്റ്റ് സെല്ലറുണ്ട്, creta വിറ്റത് 7,207 യൂണിറ്റ്.

© Copyright automalayalam.com, All Rights Reserved.