Meteor 350 ക്ക് 3 variant.

റോയൽ എൻഫീൽഡ് Meteor ന് Fireball, Stellar, Supernova എന്നിങ്ങനെ 3 variant ലുക്കളിലായി 7 നിറങ്ങളിലാണ്


റോയൽ എൻഫീൽഡ് Meteor ന് Fireball, Stellar, Supernova എന്നിങ്ങനെ 3 variant ലുക്കളിലായി 7 നിറങ്ങളിലാണ് Meteor 350 ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നത്. എല്ലാ വാരിയന്റിലും അലോയ് വീൽസും ട്രിപ്പർ നാവിഗേഷൻ സ്റ്റാൻഡേർഡ് ആകുമ്പോൾ ചില മിനിക്കുപണിക്കളാണ് 3 വാരിയെന്റുകളെ വ്യത്യസ്‍തനാകുന്നത്. സ്റ്റാൻഡേർഡ് മോഡൽ fireball Thunderbird X ൻറെ നിറത്തിൽ എത്തിയപ്പോൾ കൂടുതൽ ദൈനദിന ആവശ്യങ്ങളെ മുൻനിർത്തി ഒരുക്കിയപ്പോൾ മറ്റ് 2 മോഡലുകൾ ടൂറിങ്ങിന് വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്.

പുത്തൻ എൻജിനിൽ എത്തുന്ന റോയൽ എൻഫീൽഡ് Meteor 350 ക്ക് 346cc air-cooled FI Sohc എൻജിന് കരുത്തിൽ പഴയ തലമുറയെക്കാളും കരുത്ത് കൂടുതൽ ഉണ്ടാകും ഏകദേശം 20 bhp യോട് അടുത്തകനാണ് സാധ്യത 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടി എത്തുന്ന ഇവന് വില 1.7 ലക്ഷത്തിനടുത്ത് പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.