ഇലക്ട്രിക്ക് ഇരു ചക്രങ്ങളുടെ GST 12 ൽ നിന്നും 15% ആകിയിരുന്നത്.
ഇന്ത്യൻ ഇരുചക്രവാഹനവിപണി ഉയർത്തികൊണ്ട് വരുന്നതിൻറെ ഭാഗമായി കേന്ദ്ര സർക്കാർ GST റേറ്റിൽ കുറവ് വരുത്താനായി ഒരുങ്ങുന്നു. ഇതോടെ ഓൺ റോഡ് വിലയിൽ മാറ്റം ഉണ്ടാകും. ഇപ്പോൾ 28% GST യാണ് ചുമത്തി വരുന്നത്. എന്നാൽ എത്ര കുറയുമെന്ന് അറിയിച്ചിട്ടില്ല. ഈയിടെ തന്നെയാണ് ഇലക്ട്രിക്ക് ഇരു ചക്രങ്ങളുടെ GST 12 ൽ നിന്നും 15% ആകിയിരുന്നത്.
© Copyright automalayalam.com, All Rights Reserved.