ജാവക്ക് വേണ്ടി പ്രത്യാകം നിർമ്മിച്ച ടയർ - CEAT.

മറ്റ് 2 മോഡലുക്കൾക്കും MRF ടയറാണ് ഉപയോഗിച്ചിരിക്കുന്നത്

ജാവയുടെ ഫ്ലാഗ്ഷിപ് മോഡലായ Perak ന് വേണ്ടി പ്രത്യാകം നിർമ്മിച്ച ടയറാണ് Zoom Cruz. ജാവ നിരയിലെ കരുത്തുകൂടിയ എൻജിനുമായി എത്തിയ ഇവന് മികച്ച  കംഫർട്ടിനൊപ്പം ഉയർന്ന വേഗത്തിൽ മികച്ച നിയന്ത്രണം തരുന്ന രീതിയിലാണ് CEAT - Zoom Cruz ടയർ ഒരുക്കിയിരിക്കുന്നത്. 100/90-18 സെക്ഷൻ മുന്നിലും പിന്നിൽ  140/70-17 ടയറുക്കളാണ് Perak ന് വേണ്ടി CEAT ഒരുക്കിയിരുന്നത്. ജാവയുടെ മറ്റ് രണ്ട് മോഡലിനെക്കാളും വലിയ ടയറുമായാണ് Perak എത്തിയിരുന്നത്.  

334 CC SINGLE CYLINDER,  LIQUID-COOLED, DOHC എൻജിനാണ് ജാവ Perak ൻറെ ഹൃദയം കരുത്ത് 30.64 PS ഉം  

32.74 NM ആണ് ടോർക്ക്. 1,99,908 രൂപയാണ് കൊച്ചിയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.