സ്പെക് കോംപാരിസൺ

ബെനെല്ലി 502 സി ഉം വുൾക്കാൻ എസ് കൊമ്പ് കോർക്കുമ്പോൾ


ബെനെല്ലിയുടെ പുതിയ അവതാരം 502 സി യും വിലയിൽ പ്രധാന എതിരാളിയുമായ വുൾക്കാൻ എസുമായിയുള്ള സ്പെക് കംപാരിസൺ താഴെ കൊടുക്കുന്നു. രൂപത്തിൽ ക്രൂയ്സർ നിരയിൽ നിന്ന് മാറി  ബെനെല്ലി 502 സി  സ്പോർട്സ് ക്രൂയ്സർ രൂപമെടുത്തപ്പോൾ വുൾക്കാൻ നമ്മൾ കൊണ്ടുവന്ന അതെ ക്രൂയ്സർ ഡി എൻ എ തന്നെയാണ് പിന്തുടരുന്നത്. എന്നാൽ എൻജിൻ കരുത്തിൽ വുൾക്കാൻ എസ് മുന്നിൽ നിൽകുമ്പോൾ കുറച്ചു മോഡേൺ ആണ് ഫീച്ചേഴ്‌സുമായാണ് 502 സി എത്തുന്നത്. 

 വുൾക്കാൻ 502 സി
എൻജിൻ ലിക്വിഡ് കൂൾഡ് , പാരലൽ ട്വിൻ  649 സിസി ലിക്വിഡ് കൂൾഡ് , പാരലൽ ട്വിൻ  500 സിസി 
കരുത്ത് 61 പി എസ്  @  7,500 ആർ പി എം 47.5 പി എസ്  @  8,500 ആർ പി എം 
ടോർക്  62.4 എൻ എം  @ 6,600 ആർ പി എം 46  എൻ എം  @ 6,000 ആർ പി എം 
ടയർ 120/70 ആർ 18 // 160/60 ആർ 17120/70 ആർ 17 // 160/60 ആർ 17
സീറ്റ് ഹൈറ്റ് 705 എം എം 750  എം എം 
ഭാരം 235 കെ ജി 216 കെ ജി 
ഫ്യൂൽ ടാങ്ക് 14 ലിറ്റർ 21  ലിറ്റർ 
ബ്രേക്ക് ( ഡിസ്ക് )സിംഗിൾ 300 എം എം// 250 എം എം ഡ്യൂവൽ  280 എം എം  // 240 എം എം 
വീൽബേസ് 1575 എം എം 2240  എം എം 
വില 604,000/-498,000 /-

© Copyright automalayalam.com, All Rights Reserved.