Yamaha യുടെ ട്രാക്ക് മെഷീൻ വില്പനക്ക്.

യമഹയുടെ സാറ്റ്ലൈറ്റ് ടീം Petronas മായി ചേർന്നിട്ട് 46 വർഷം


യമഹയുടെ സാറ്റ്ലൈറ്റ് ടീം Petronas മായി ചേർന്നിട്ട് 46 വർഷം തികഞ്ഞ ആഘോഷത്തിന്റെ ഭാഗമായാണ് ഈ ലിമിറ്റഡ് എഡിഷൻ YZF-R1 UK യിൽ  പുറത്തിറക്കുന്നത്.  ഇന്ത്യൻ മണി 40.67 ലക്ഷം വിലവരുന്ന ഇവൻ 46 യൂണിറ്റ് മാത്രമാണ് നിർമ്മിക്കുന്നത്.
ട്രാക്കിന് വേണ്ടി മാത്രമായി നിർമ്മിക്കുന്ന ഇവന് Ohlins ന്റെ സസ്പെൻഷൻ,  brembo യുടെ ബ്രേക്കുക്കൾ ഉപയോഗിച്ചപ്പോൾ Marchesini യുടെ അലൂമിനിയം വീൽസുമാണ് നൽകിയത്. 
197 bhp കരുത്ത് പകരുന്ന 998 cc liquid-cooled, in-line four-cylinder എൻജിനാണ് ഇവന്റെ ഹൃദയം,  6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ gearbox ഉം സ്ലിപ്പർ ക്ലച്ച്, ഡ്യൂവൽ ചാനൽ ABS എന്നിവ കൂടുതൽ സുരക്ഷക്കായി യമഹ ട്രാക്കിലെ ഈ പടകുതിരക്ക് നൽകിയിട്ടുണ്ട്. 
ഒപ്പം ഓരോ മോഡലുകൾക്കും  KYT helmet, SRT യുടെ T ഷർട്ട്‌,  MotoGP Vip ടിക്കറ്റ് എന്നിവ സമ്മാനമായി നൽകും.

© Copyright automalayalam.com, All Rights Reserved.