മോജോയും പരീക്ഷണഓട്ടം തുടങ്ങി.

മോജോയുടെ BS 6 മോഡൽ പരീക്ഷണ ഓട്ടത്തിൽ.

ബൈക്ക് യാത്രികരുടെ ഇഷ്ട്ട്ട വാഹനമായ മോജോയുടെ BS 6 മോഡൽ പരീക്ഷണ ഓട്ടത്തിൽ. അടുത്ത മാസം വിപണിയിൽ എത്തുന്ന മഹീന്ദ്ര മോജോക്ക് BS 6 മോഡലിനെ വിട്ട് വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്നാൽ വിലയിൽ 5,000 - 9,000 രൂപയുടെ വിലക്കയറ്റം പ്രതീഷിക്കാം. BS 4 മോഡലിന് 1.96 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.