CBR 600RR ജപ്പാനിൽ അവതരിപ്പിച്ചു.

ഹോണ്ടയുടെ മിഡ്‌ഡിൽ വൈറ്റ് താരം ഹോണ്ട CBR 600RR ജപ്പാനിൽ


ഹോണ്ടയുടെ മിഡ്‌ഡിൽ വൈറ്റ് താരം ഹോണ്ട CBR 600RR ജപ്പാനിൽ അവതരിപ്പിച്ചു.  CBR1000RR-R Fireblade ൻറെ മുൻവശം വലിയ തോതിൽ കടം എടുതാണ് ഇവൻ എത്തിയിരിക്കുന്നത് ഒപ്പം പുത്തൻ പുതിയ എൻജിൻ 599 cc ഇൻലൈൻ 4 സിലിണ്ടർ ,ലിക്വിഡ് കൂൾഡ് , DOHC എൻജിൻ കരുത്ത് 14,000rpm ൽ 119.5 bhp യാണ് ടോർക് 11,500rpm ൽ  64Nm വുമാണ്. വില 1,606,000 yen (Rs 11.40 lakh) വും 

© Copyright automalayalam.com, All Rights Reserved.