Huskies ന് ഇന്ത്യയിൽ വളർച്ച.

ഇന്ത്യയിൽ വില്പനയിൽ വളർച്ച ഉണ്ടായെങ്കിലും കയറ്റുമതിയിൽ ഇടിവ് നേരിട്ടു.


Husqvarna ക്ക്  ജൂലൈ മാസത്തിൽ വളർച്ച. ജൂൺ മാസത്തിൽ Vitpilen 250, Svartpilen 250 എന്നിവർ കൂടി വിറ്റത് 428 യൂണിറ്റ് ആണെങ്കിൽ ജൂലൈ മാസത്തിൽ വില്പന 297 യൂണിറ്റ് കൂടി 725 ലെക്കേത്തി എന്നാൽ കയറ്റുമതിയിൽ ഇടവും നേരിട്ടു 1568 ൽ നിന്ന് 1053 യൂണിറ്റിലേക്ക് ഇടിഞ്ഞു. Husquvarna 200, 250, 401 സിസി മോഡലുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിൽ വിദേശത്ത് 401 തന്നെ താരം. 401 - 916 യൂണിറ്റ് കപ്പൽ കയറിയപ്പോൾ 200,250 എന്നിവർ കൂടി ആകെ 137 യൂണിറ്റ് മാത്രമേ കയറ്റുമതി നടത്തിയുള്ളു. KTM നിരയിലും 390 ക്ക് വൻ ഡിമാൻഡ് നിലനില്കുന്നുണ്ട്.

© Copyright automalayalam.com, All Rights Reserved.