റോയൽ എൻഫീൽഡിനെ പിടിവിടാതെ കൊറോണ.

ഏകദേശം 40,000 ത്തോളം ബുക്കിംങ്ങുക്കൾ പെൻഡിങ് നിൽക്കുന്നുണ്ട് എന്നാണ് കണക്ക്

കോറോണയുടെ പിടിയിൽ നിന്ന് പതുക്കെ വളരുന്ന ഇന്ത്യൻ വിപണിയിൽ ചെറിയ വളർച്ചയുമായി റോയൽ എൻഫീൽഡ്. ജൂണിൽ  36,510 യൂണിറ്റ് വില്പന നടത്തിയപ്പോൾ ജൂലൈ മാസത്തിൽ 37,925 യൂണിറ്റായി. ഒപ്പം മികച്ച ഓൺലൈൻ ബുക്കിങ്ങും റോയൽ എൻഫീൽഡ് മോഡലുകൾക്ക് ലഭിക്കുന്നുണ്ട് എന്നാൽ കോറോണയെ തുടർന്ന് ഭാഗിക്കാമായി ലോക്ക് ഡൌൺ ആകുന്നത് വലിയ തോതിൽ തന്നെ റോയൽ എൻഫീൽഡിൻറെ സപ്ലൈ ചെയിനിനെ ബാധിക്കുണ്ട്. ഏകദേശം 40,000 ത്തോളം ബുക്കിംങ്ങുക്കൾ പെൻഡിങ് നിൽക്കുന്നുണ്ട് എന്നാണ് റോയൽ എൻഫീൽഡിൻറെ കണക്ക്.

© Copyright automalayalam.com, All Rights Reserved.