TVS നും വിൽപനയിൽ വർദ്ധന.

TVS നും വിൽപനയിൽ വർദ്ധന.


1,44,817 യൂണിറ്റാണ് ജൂണിൽ TVS ഇന്ത്യയിൽ വില്പന നടത്തിയത്. കഴിഞ്ഞ വർഷത്തെ ജൂണിനെ അപേക്ഷിച്ച് 39% ഇടിവാണ് TVS ൻറെ വില്പനയിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ 2020 മേയ് മാസത്തിൽ ഇന്ത്യയിൽ മാത്രം വിറ്റത് 41,067 യൂണിറ്റാണ് ഏകദേശം 103,750 യൂണിറ്റിൻറെ വർദ്ധന ജൂണിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ മാർക്കറ്റ് ഉയരുന്നതിൻറെ ഭാഗമായി റോയൽ എൻഫീൽഡും ബജാജിനും ജൂണിൽ വില്പനയിൽ വർധനയുണ്ടായിട്ടുണ്ട് 

© Copyright automalayalam.com, All Rights Reserved.