യമഹയുടെ ചെറിയ സാഹസികൻ അണിയറയിൽ.

യമഹ R3 യുടെ എൻജിനിൽ നിർമ്മിക്കുന്ന ഇവന് പുതിയ ഷാസി

യൂറോപ്യൻ മാർക്കറ്റിൽ adventure 390, BMW GS 310 എന്നിവർക്ക് വലിയ ജനപ്രീതി കിട്ടുന്ന സാഹചര്യത്തിലാണ് യമഹയുടെ നീക്കം. യമഹ R3 യുടെ എൻജിനിൽ നിർമ്മിക്കുന്ന ഇവന് പുതിയ ഷാസിയോടെയാകും വിപണിയിൽ എത്തുക. ഒപ്പം രൂപത്തിലും സാഹസിക്കാനായി എത്തുന്ന ഇവൻ വരും വർഷങ്ങളിൽ ഇന്ത്യയിലും പ്രതീഷിക്കാം.

ഇപ്പോൾ BS 6 മോഡലുകളിൽ ബിഗ് ബൈക്കുകൾ ഒന്നും യമഹ അവതരിപ്പിച്ചിട്ടില്ല. BS 4 എൻജിനോടെയെത്തിയിരുന്ന  യമഹ R3 ക്ക് 321 cc, inline-twin സിലിണ്ടർ എൻജിൻ കരുത്ത് 42 bhp ആയിരുന്നു.

© Copyright automalayalam.com, All Rights Reserved.