പുത്തൻ പുതിയ മോഡലുകൾ ഇല്ല.

ബെനെല്ലി ഇന്ത്യയുടെ ലോഞ്ച് ടൈം ലൈൻ പുറത്ത്.

BS 4 ലെ മിക്ക്യ മോഡലുകളും BS 6 ൽ എത്തുന്നുണ്ട്. ആദ്യം എത്തുന്നത്  ബെനെല്ലിയുടെ സാഹസിക്കന്മാരായ  TRK 502,  TRK 502X എത്തുമ്പോൾ സ്ക്രമ്ബ്ലെർ നിരയിൽ ആദ്യമെത്തുന്നത് Lencino 500 ആണ്. ഇന്ത്യയിലെ ബെനെല്ലിയുടെ അഫൊർഡബിൾ മോഡൽ TNT 300 ന്  പകരം 302S ആണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പിന്നെഎത്തുന്നത്  ബെനെല്ലിയുടെ ഇന്ത്യയിലെ ഏക  സ്പോർട്സ് മോഡൽ  302R ആണ് . ഇവർക്ക് ശേഷമാണ് കുഞ്ഞൻ സിംഹം Leoncino 250 എത്തുന്നത്. ഒപ്പം ഉടനെ തന്നെ  ഗർജനമായി ബെനെല്ലിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ TNT 600i ഉം എത്തും.  

കുഞ്ഞൻ സാഹസികൻ TNT 251 ഈ വർഷം ലിസ്റ്റിൽ ഇല്ലാത്തത് വലിയ നിരാശയായി. 7 മോഡലുകൾ വരാൻ ഒരുങ്ങുന്ന  ബെനെല്ലി ഇന്ത്യയിൽ BS 6 നിരയിൽ ഇതുവരെ Imperiale 400 മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 

© Copyright automalayalam.com, All Rights Reserved.