വില്പനയിൽ ഇടിഞ്ഞ് ജാവയും.

ജാവക്ക് ഇന്ത്യയിൽ 4 അക്കം കടക്കാൻ ആയില്ല.

ജാവക്ക് തുടക്കത്തിൽ വലിയ ജനപ്രീതി നേടിയെങ്കിലും ഇപ്പോൾ വില്പനയിൽ വലിയ ഇടിവ് നേരിടുക്കയാണ് . ഇന്ത്യയിലെ ജാവയുടെ പ്രധാന എതിരാളിയായ റോയൽ എൻഫീൽഡിൻറെ അടുത്തുപോലും എത്താൻ കഴിയാതെ ജാവ. ജൂലൈ മാസത്തിൽ റോയൽ എൻഫീൽഡ് 34,313 യൂണിറ്റ് വില്പന നടത്തിയപ്പോൾ ജാവക്ക്  ഇന്ത്യയിൽ 4 അക്കം കടക്കാൻ ആയില്ല. കഴിഞ്ഞ വർഷത്തെക്കാൾ 422 യൂണിറ്റ് കുറച്ച് വിറ്റ് 569 യൂണിറ്റ് മാത്രമാണ് ജൂലൈ മാസത്തിൽ വിൽക്കാൻ കഴിഞ്ഞത്. 

© Copyright automalayalam.com, All Rights Reserved.