CBR 600RR Gallery

പുത്തൻ മോഡൽ ഈ മാസം 21 ന് ഗ്ലോബൽ ലോഞ്ച് ഉണ്ടാകും.

മുൻവശം പുത്തൻ CBR 1000 RR-R ൽ നിന്ന് ആണെങ്കിലും പിൻവശം ഹോണ്ട തൊട്ടിട്ടില്ല പിൻ സീറ്റിന് താഴെയുള്ള Exhaust പഴയ CBR 600RR ൻറെ തന്നെ. പുത്തൻ മോഡലിന് TFT ഡിസ്‌പ്ലൈയും എത്തിയിട്ടുണ്ട്. മലിനിക്കരണ നിയമ ചട്ടങ്ങൾ ചാടിക്കടന്ന്   പുത്തൻ മോഡൽ ഈ മാസം 21 ന് ഗ്ലോബൽ ലോഞ്ച് ഉണ്ടാകും.

More Photos 

 

© Copyright automalayalam.com, All Rights Reserved.