വെള്ളം ഇന്ധനമാക്കി യമഹയുടെ കോൺസെപ്റ്റ്.

യമഹയുടെ 1975 മോഡൽ XT 500 എന്ന ഡ്യൂവൽ പർപ്പസ് ബൈക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്

യമഹയുടെ 1975 മോഡൽ  XT 500  എന്ന ഡ്യൂവൽ പർപ്പസ് ബൈക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് XT 500 H2O എന്ന വെള്ളം ഇന്ധനമാക്കി ഓടുന്ന ബൈക്കിൻറെ ഡിസൈൻ ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള ടയർ, മിനിമലിസ്റ്റിക് സൂപ്പർമോട്ടോ ഡിസൈനോട് കൂടിയ ഇവൻ  2016 ഓടെയാണ്  പ്രൊജക്റ്റ് ആരംഭിച്ചെങ്കിലും ഇനി ഒരു 5 വർഷം കൂടി കാത്തിരിക്കണം ഇവനെ റോഡിൽ കാണാൻ. ഇലക്ട്രിക്ക് ബൈക്കിൻറെത്ത് പോലെ പരിസ്ഥിതി സൗഹാർദത്തിനൊപ്പം ശബ്ദമാലിനിക്കരണം കുറഞ്ഞ ഇവനും ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമാണ്.  

 

എൻജിൻ സ്പെക് ഫീചെർസ് തുടങ്ങിയവയെ പറ്റി വിവരങ്ങൾ ഒന്നുമില്ലെങ്കിലും. ഡിസൈൻ പ്രോജോദനമായി എടുത്ത യമഹ  XT 500 ന് 499 CC, എയർ കൂൾഡ് Sohc, 2 Valve, 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിന് കരുത്ത് 32 hp യും ടോർക്ക് 39.2 nm ആയിരുന്നു.

© Copyright automalayalam.com, All Rights Reserved.