No Nonsense ബൈക്കായി Versys 650 തുടരും.

മാറ്റങ്ങൾ ഇല്ലാതെ Versys 650 BS 6 അവതരിപ്പിച്ചു.


പ്രധാന മാറ്റം പുതിയ നിറമാണ് Candy lime ഗ്രീൻ തീമിൽ ലഭിക്കുന്ന  Versys 650 BS 6 ന് വിലയിലും വലിയ മാറ്റങ്ങൾ ഇല്ല. 10,000 രൂപ വർദ്ധിച്ച് 679,000/- രൂപയാണ് ഇപ്പോഴത്തെ എസ്‌ഷോറൂം വില. 649cc parallel twin എൻജിൻ BS 6 ൽ എത്തിയപ്പോൾ കരുത്ത്  66 ps ഉം ടോർക്‌ 64 Nm ആണ് . പുത്തൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, TFT ഡിസ്പ്ലേ എന്നിവ Versys  1000 പോലെ 650 യിലും ഇല്ല. പക്ഷേ LED ഹെഡ് ലൈറ്റോടെയാണ് Versys  1000 എത്തുന്നത്.വലിയ 21 ലിറ്റർ ഇന്ധനടാങ്ക്, USD ഫോർക്ക്,അഡ്ജസ്റ്റബിൾ വൈൻഡ്സ്ക്രീൻ, വലിയ ഹാൻഡിൽബാർ, വലിയ സീറ്റ് എന്നിവയാണ് ഇവൻറെ ഹൈലൈറ്റുകളായി തുടരുമ്പോൾ. അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രമാണ് ഇപ്രാവശ്യവും കാവസാക്കി Versys ന് നൽകിയൊള്ളു. 

© Copyright automalayalam.com, All Rights Reserved.