KTM Adventure 250 ഒക്ടോബറിലെത്തിയെക്കാം.

Duke 250 യുടെ അതെ എൻജിൻ പിന്തുടരുന്ന ഇവന് TFT ഡിസ്പ്ലേ ഉണ്ടാകുമെങ്കിലും വില കുറക്കുന്നതിൻറെ ഭാഗമായി


KTM Adv 250  ദിവസങ്ങൾക്ക് മുന്നേ പ്രത്യക്ഷപ്പെട്ടെങ്കിൽ ഇപ്പോഴിതാ അക്‌സെസ്സറിസുമായാണ് ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്. ഒപ്പം ഒക്ടോബറിൽ എത്താൻ ഒരുങ്ങുന്നു എന്നാണ് അണിയറയിലെ സംസാരം. 250 ADV ക്ക് 390 ADV യുമായി രൂപത്തിൽ  വലിയ സാമ്യം ഉണ്ടാകും. Duke 250 യുടെ അതെ എൻജിൻ പിന്തുടരുന്ന ഇവന് TFT ഡിസ്പ്ലേ ഉണ്ടാകുമെങ്കിലും വില കുറക്കുന്നതിൻറെ ഭാഗമായി  ADV 390 യുടേത് പോലെ  ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കണ്ട്രോൾ, കോർണേറിങ് ABS തുടങ്ങിയവ ഉണ്ടാക്കാൻ സാധ്യതയില്ല. Duke 250 യുടേത് പോലെ സ്വിച്ചബിൾ ABS ഉണ്ടാകും. വില 250,000  താഴെ പ്രതീഷിക്കാം. 

© Copyright automalayalam.com, All Rights Reserved.