പുതിയ KTM RC 390 പരീക്ഷണഓട്ടത്തിനിടയിൽ.

വലിയ മാറ്റങ്ങളുമായാണ് പുതിയ RC 390 യെ KTM ഒരുക്കുന്നത്.

2014 ൽ  ഇന്ത്യയിൽ എത്തിയതിന് ശേഷം രൂപത്തിൽ  വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് RC സീരീസ്  ഇതുവരെ എത്തിയത് എന്നാൽ പുത്തൻ മോഡലിൽ രൂപത്തിലും വലിയ മാറ്റങ്ങളുമായാണ്  പരീക്ഷണഓട്ടം തുടരുന്നത്. പുതിയ LED ഹെഡ് ലൈറ്റ്, ബ്രേക്ക്, അലോയ്, സസ്പെൻഷൻ  തുടങ്ങിയവക്കൊപ്പം ഫീചേഴ്സിൽ TFT ഡിസ്പ്ലേ, ക്വിക്ക് ഷിഫ്റ്റർ എന്നിവയും പ്രതീഷിക്കാം. BS 6 എൻജിനുമായി എത്തുന്ന ഇവന് കരുത്ത് 43 bhp തന്നെയായിരിക്കും.

© Copyright automalayalam.com, All Rights Reserved.