TVS Ntorq ന് 8 മത്തെ നിറമെത്തി.

TVS Ntorq ന് 8 മത്തെ നിറമായി എത്തിയിരിക്കുന്നത് റൈസ് എഡിഷനിൽ മഞ്ഞ നിറമാണ്.


 2019 ൽ LED ഹെഡ് ലൈറ്റ്, LED DRL, Hazard ലാംപ്, റൈസ് എഡിഷൻ എംബ്ലം, പുതിയ ഗ്രാഫിക്സ്  തുടങ്ങിയ മാറ്റങ്ങളുമായി എത്തിയെങ്കിലും റൈസ് എഡിഷനിൽ ചുവപ്പ് തീം മാത്രമാണ് ഉണ്ടായിരുന്നത്.  BS 6 എൻജിനിൽ RT-Fi  ടെക്നോളജിയുമായി എത്തുന്ന TVS Ntorq ന്124.8cc, 4 - Stroke, SI, Air Cooled എൻജിൻറെ കരുത്ത് 7000 RPM ൽ  9.25 HP കരുത്തും 5500 RPM ൽ  10.5 Nm ടോർക്കും ഉല്പാദിപ്പിക്കുന്ന Ntorq ന് 3 വാരിയന്റിലാണ് ലഭിക്കുന്നത് TVS NTorq Drum ന്  75 736/-,  Disc ന്  79 736,  Race Edition ന് 83,316/- രൂപയാണ് ഇപ്പോഴത്തെ കൊച്ചിയിലെ സ്‌ഷോറൂം വില. ഫെബ്രുവരിയിൽ BS 6 മോഡൽ എത്തിയതിന് 6 മാസത്തിന് ശേഷം 2840 രൂപയോളം Ntorq ന് TVS കൂടിയിട്ടുണ്ട്.

© Copyright automalayalam.com, All Rights Reserved.