ജൂലൈ 2020 ലെ വില്പനയിൽ സുസുക്കിയെ പിന്നിലാക്കി റോയൽ എൻഫീൽഡ്.
6,504 യൂണിറ്റ് കൂടുതൽ വിറ്റാണ് റോയൽ റോയൽ എൻഫീൽഡ് സുസുക്കിയെ മറികടന്നത്. റോയൽ എൻഫീൽഡ് 37925 യൂണിറ്റ് വിറ്റപ്പോൾ സുസുക്കിക്ക് 31,421 യൂണിറ്റ് വിൽക്കാനെ കഴിഞ്ഞൊള്ളു. ഇതോടെ റോയൽ എൻഫീൽഡ് ജൂലൈയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന അഞ്ചാമത്തെ ഇരുചക്ര കമ്പനിയായി. ഒന്നാം സ്ഥാനം ഹീറോയും (506,946 യൂണിറ്റ്) രണ്ടാം സ്ഥാനം ഹോണ്ടയും (321,583 യൂണിറ്റ് ) എത്തിയപ്പോൾ 3, 4 സ്ഥാനങ്ങളിൽ TVS (189,647 യൂണിറ്റ് ), Bajaj (152,474 യൂണിറ്റ് ) ഉം എത്തി.
Bike Brands | Unit sold |
Hero Moto Corp | 506,946 |
Honda Motorcycles | 321,583 |
TVS | 189,647 |
Bajaj | 152,474 |
Royal enfield | 37,925 |
Suzuki Motorcycles | 31,421 |
© Copyright automalayalam.com, All Rights Reserved.